"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം= ഇല്ല  
| പെൺകുട്ടികളുടെ എണ്ണം= ഇല്ല  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=982   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=982   
| അദ്ധ്യാപകരുടെ എണ്ണം= 48  
| അദ്ധ്യാപകരുടെ എണ്ണം= 48  
‌‌‌‌‌ | പ്രധാന അധ്യാപകന്‍=  എം.എന്‍.സന്തോഷ്
‌‌‌‌‌| പ്രധാന അധ്യാപകന്‍=  എം.എന്‍.സന്തോഷ്
| പി.ടി.എ. പ്രസിഡണ്ട്=  C.G.Sudheer
| പി.ടി.എ. പ്രസിഡണ്ട്=  C.G.Sudheer
| സ്കൂള്‍ ചിത്രം=sdpybschool.jpg ‎|  
| സ്കൂള്‍ ചിത്രം=sdpybschool.jpg ‎|  
‍}}
‍}}
വരി 93: വരി 93:
'''യാത്രയയപ്പ്'''
'''യാത്രയയപ്പ്'''
സാമൂഹ്യശാസ്ത്ര അധ്യാപികയായി 28 വര്‍ഷം സേവനമനുഷ്ടിച്ച ശേഷം ശ്രീമതി ടി ജി.പന്മജ ടീച്ചര്‍ 2010 മാര്‍ച്ച് 31 ന് വിരമിക്കുന്നു.
സാമൂഹ്യശാസ്ത്ര അധ്യാപികയായി 28 വര്‍ഷം സേവനമനുഷ്ടിച്ച ശേഷം ശ്രീമതി ടി ജി.പന്മജ ടീച്ചര്‍ 2010 മാര്‍ച്ച് 31 ന് വിരമിക്കുന്നു.
സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ ടീച്ചറിന് ഹ്രുദ്യമായ യാത്രയയപ്പ് നല്‍കി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ എന്‍.സതീശന്‍മാസ്റ്റരുടെ അധ്യക്ഷതയില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബി.ഇന്ദിരടീച്ചര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ശ്രീ ബിബിന്‍ മാസ്റ്റെര്‍ പ്രാര്‍തനാഗാനം ആലപിച്ചു.അധ്യാപകരായ ബിബിന്‍, സന്തൊഷ്, ഭാസി, കലാഭാനു,രമാദേവി,ധന്യ,അംബിളി,ലീന,അനധ്യാപകരായ പൊന്നപ്പന്‍,തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ ടീച്ചറിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ എന്‍.സതീശന്‍മാസ്റ്റരുടെ അധ്യക്ഷതയില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബി.ഇന്ദിരടീച്ചര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ശ്രീ ബിബിന്‍ മാസ്റ്റെര്‍ പ്രാര്‍തനാഗാനം ആലപിച്ചു.അധ്യാപകരായ ബിബിന്‍, സന്തൊഷ്, ഭാസി, കലാഭാനു,രമാദേവി,ധന്യ,അംബിളി,ലീന,അനധ്യാപകരായ പൊന്നപ്പന്‍,തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സ്റ്റാഫിന്റെ വക ഉപഹാരം പന്മജടീച്ചറിനു നല്‍കി.
സ്റ്റാഫിന്റെ വക ഉപഹാരം പത്മജടീച്ചറിനു നല്‍കി.
ഉപഹാരതിനും,ആശംസകള്‍ക്കും പന്മജ ടീച്ചര്‍ നന്ദി പറഞു.സ്കൂളില്‍ ചേര്‍ന്നതു മുതലുള്ള അനുഭവങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു. ഈ സമ്മേളനതില്‍ ഇരുന്നപ്പൊഴാണ് വിരമിക്കുകയാണ് എന്ന തൊന്നലുണ്ടായതെന്ന് ടീച്ചര്‍ പറഞു.
ഉപഹാരതിനും,ആശംസകള്‍ക്കും പത്മജ ടീച്ചര്‍ നന്ദി പറഞു.സ്കൂളില്‍ ചേര്‍ന്നതു മുതലുള്ള അനുഭവങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു. ഈ സമ്മേളനതില്‍ ഇരുന്നപ്പൊഴാണ് വിരമിക്കുകയാണ് എന്ന തൊന്നലുണ്ടായതെന്ന് ടീച്ചര്‍ പറഞു.
<gallery>
<gallery>
<Image src="Desktop/TGP.jpg">|Smt.T.G.Padmaja Teacher
<Image src="Desktop/TGP.jpg">|Smt.T.G.Padmaja Teacher
വരി 101: വരി 101:

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
പശ്ചിമകൊച്ചിയില്‍,എന്‍.എച്ച്.47 എ.യില്‍. എറണാകുളത്തുനിന്നും വില്ലീംഗ് റ്റണ്‍ ഐലണ്ട്  ബി.ഒ. ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫൊര്‍ട്ട്കൊച്ചിയില്‍ നിന്നും തൊപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.  
പശ്ചിമകൊച്ചിയില്‍,എന്‍.എച്ച്.47 എ.യില്‍. എറണാകുളത്തുനിന്നും വില്ലീംഗ് റ്റണ്‍ ഐലണ്ട്  ബി.ഒ. ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും തൊപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.  
     സ്കൂളിനു മുന്നില്‍ വിശാലമായ, വെളി മൈതാനം എന്നറിയപ്പെടുന്ന ശ്രീ നാരായണ നഗര്‍.ശ്രീനാരയണഗുരുദേവന്‍ പ്രതിഷ്ടിച്ച ശ്രീ ഭവാനീശ്വര ക്ഷേത്രത്തിനു ചുറ്റുമായി എസ് .ഡി .പി . വൈ. വിദ്യാലയങ്ങള്‍. ബോയ്സ് ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടരി സ്കൂള്‍, എല്‍. പി. സ്കൂള്‍, അണ്‍ എയ്ഡ് ഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ടി.ടി.ഐ.,ബി.കോം എന്നീ വിദ്യാലയങ്ങളിലായി ഏകദേശം ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍.

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/128350" എന്ന താളിൽനിന്ന് ശേഖരിച്ചത്