"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added [[Category:സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക...) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[വർഗ്ഗം:സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.]] |
20:27, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.]]