"എം.എൽ.പി.എസ് അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ= എൽ.പി  
| പഠന വിഭാഗങ്ങൾ= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  99
| ആൺകുട്ടികളുടെ എണ്ണം =  99
| പെൺകുട്ടികളുടെ എണ്ണം= 102
| പെൺകുട്ടികളുടെ എണ്ണം = 102
| വിദ്യാർത്ഥികളുടെ എണ്ണം= 201  
| വിദ്യാർത്ഥികളുടെ എണ്ണം = 201  
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം =  10   
| പ്രധാന അദ്ധ്യാപിക = സോളി ജേക്കബ്         
| പ്രധാന അദ്ധ്യാപിക = സോളി ജേക്കബ്         
| പി.ടി.ഏ. പ്രസിഡണ്ട്= നിസാർ കെ പി   
| പി.ടി.ഏ. പ്രസിഡണ്ട് = നിസാർ കെ പി   
| സ്കൂൾ ചിത്രം= 14813 school photo.jpg ‎|
| സ്കൂൾ ചിത്രം= 14813 school photo.jpg ‎|
}}
}}

16:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എൽ.പി.എസ് അയ്യപ്പൻകാവ്
വിലാസം
അയ്യപ്പൻകാവ്

മുബാറക്ക് എൽ പി എസ് അയ്യപ്പൻകാവ്,വിളക്കോട് (പി ഓ), കണ്ണൂർ
,
670703
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ2457010
ഇമെയിൽmubaracklpsapkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്14813 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോളി ജേക്കബ്
അവസാനം തിരുത്തിയത്
13-01-2022Ambili.S


ചരിത്രം

1980 കാലഘട്ടത്തിൽ വാഹനസൗകര്യമോ,പഠനസൗകര്യമോ ഇല്ലാത്ത അയ്യപ്പൻകാവ് എന്ന ഉൾഗ്രാമത്തിൽ കെ.പി.നൂറുദ്ദീൻ സാഹിബിൻെറയും പത്ത്ക്കാലൻ അബൂബക്കർ ഹാജിയുടെയും പരിശ്രമഫലമായി 1983ൽ മുബാറക്ക് എൽ.പി.സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.രണ്ട്  അധ്യാപകർ മാത്രമായിട്ടാണ് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

 2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  കല,കായികം,ശാസ്ത്ര പ്രദർശനങ്ങൾ,ആഘോഷങ്ങളിൽ സമൂഹ പങ്കാളിത്തം

നേർക്കാഴ്ച

മാനേജ്‌മെന്റ്

  പി.അബൂബക്കർ ഹാജി
  പി.അഹമ്മദ്കുട്ടി ഹാജി

= മുൻസാരഥികൾ

പ്രധാനാധ്യാപകർ...
       എ. എം. ഹരിദാസൻ
       ബാബു ജോസഫ് 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ അദ്ധ്യാപകർ

 വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_അയ്യപ്പൻകാവ്&oldid=1280094" എന്ന താളിൽനിന്ന് ശേഖരിച്ചത്