"പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|P P T M A L P S Punnakkad }} | |||
| }} | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=18639 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
15:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട് | |
|---|---|
| അവസാനം തിരുത്തിയത് | |
| 13-01-2022 | Sakkeernvallappuzha |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മങ്കട സബ്ജില്ലയിലെ മൂർക്കാനാട് പഞ്ചായത്തിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശമാണ് പുന്നക്കാട്.നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി വേണമായിരുന്നു തൊട്ടടുത്ത സ്കൂളുകളായിരുന്ന മൂർക്കനടോ കുളത്തൂരിലോ എത്തിപ്പെടൽ.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത് അക്ഷര വെളിച്ചം പകരാൻ ഒരു സ്ഥാപനം വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി മുഹമ്മദലി എന്ന മാനു ,തെക്കത്ത് ഹംസ മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി കൊളത്തൂർ ടി മുസ്തഫ മൗലവി എന്നിവരുടെ പരിശ്രമ ഫലമായി 1983 ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി സ്‌കൂൾ എന്ന സ്ഥാപനം. തുടക്കത്തിൽ 2 അദ്ധ്യാപകരുടെ സേവനത്താൽ തുടക്കം കുറിച്ച ഈ സ്ഥാപനം 2.38 ഏക്കർ സ്ഥലം ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ അഞ്ച് ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു വലിയ കെട്ടിടം നിലവിൽ വരുകയും സ്‌കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10 അദ്ധ്യാപകരും 200 ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പുന്നക്കാട് നിവാസികളുടെ ഏക ആശ്രയമായ ഈ സ്കൂൾ സാമാന്യം നല്ല രീതിയിലാണ് നടന്നു പോകുന്നത്.4 ക്ലാസ്സ് മുറികൾ വീതം അടങ്ങുന്ന രണ്ട് കെട്ടിടങ്ങളും ഒരു പ്രീ പ്രൈമറി കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ.ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കഞ്ഞിപ്പുര, കളിസ്ഥലം, മഴവെള്ള സംഭരണി തുടങ്ങി ഒരു ലോവേർ പ്രൈമറിക്ക് വേണ്ട എല്ലാ സൌകര്യവും ഈ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ,ഗണിതം ഹരിത ക്ലബ് വിദ്യാരംഗം ഹെൽത്ത് ക്ലബ് മുതലായ ക്ലബ്ബുകൾ വളരെ നന്നായി നടന്നു പോരുന്നു
വഴികാട്ടി
google map view
{{#multimaps:10.9137814,76.140747|zoom=12}}