"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ആഘോഷങ്ങളും ദിനാചരണങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== <font color="#1F5B8F" size=5> '''പ്രവേശനോത്സവം 2021''' </font> ==

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവാഗതർ ഒരുമിച്ചു കൂടി .  ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു  

കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു
== <font color="#1F5B8F" size=5> '''പരിസ്ഥിതി ദിനം 2021''' </font> ==

' ഒരു കോടി മരം അതിലൊന്ന് എന്റേത് ' ഹരിത കേരളമിഷൻറെ  സന്ദേശമുൾക്കൊണ്ട് , വിദ്യാർഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു .  ടീച്ചേർസ് സ്കൂളിലേക്കു ഒരു അടുക്കളത്തോട്ടം നിർമിക്കുന്നതിനായി 60 ഗ്രോ ബാഗുകൾ നൽകി.  കുട്ടികൾ അവരുടെ വീടുകളിൽ മുൻവർഷങ്ങളിൽ നട്ടുപിടിപ്പിയ്ച്ച വൃക്ഷങ്ങളുടെ ഫോട്ടോ അയച്ചു .  കൂടാതെ വീട്ടിലെ പച്ചക്കറിത്തോട്ട മത്സരവും സംഘടിപ്പിച്ചു.  പോസ്റ്റർ നിർമ്മാണ മത്സരം ഡിജിറ്റൽ ആയി നടത്തി   

സമ്മാനാർഹരായ കുട്ടികൾക്ക് e - certificates വിതരണം ചെയ്തു
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു  
== <font color="#1F5B8F" size=5> '''വായനാദിനം 2021''' </font> ==

ഇന്ന് വായിക്കുന്നവനാണ് നാളത്തെ നേതാവ്  ജൂൺ 19 വായനാദിനം വേറിട്ട പ്രവർത്തനങ്ങളുമായി സംഘടിപ്പിച്ചു  

വരി 11: വരി 14:
*കാവ്യഭാഗങ്ങൾ ദൃശ്യാവിഷ്ക്കാരം (1മിനിറ്റ് )

വായനയുടെ മഹത്വവും പ്രാധാന്യവും വിദ്യാർത്ഥികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുവാൻ ഈ പ്രവർത്തങ്ങൾക്ക് സാധിച്ചു  
വായനയുടെ മഹത്വവും പ്രാധാന്യവും വിദ്യാർത്ഥികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുവാൻ ഈ പ്രവർത്തങ്ങൾക്ക് സാധിച്ചു  
സമ്മാനാർഹരായ കുട്ടികൾക്ക് e - certificates വിതരണം ചെയ്തു
വായനാ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 25 വരെ വായന വാരമായി ആചരിചു  ഈ ദിവസങ്ങളിൽ ഓരോ ദിവസവും രണ്ട് ചെറുകഥ പിഡിഎഫ് ഗ്രൂപ്പിലേക്ക് കൊടുക്കുകയും പ്രസ്തുത കഥകൾ ക്ലാസ് ടീച്ചേഴ്സ് അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് നൽകുകയും ചെയ്തു . കുട്ടികളോട് കഥകൾ വായിച്ച് വായന കുറിപ്പ് എഴുതുവാൻ ആവശ്യപ്പെട്ടു . ജൂൺ 24ന് ഏറ്റവും ഇഷ്ടപ്പെട്ട ചെറുകഥയുടെ വായനകുറിപ്പുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു e certificate കൾ നൽകി
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു
== <font color="#1F5B8F" size=5> '''ബഷീർ ദിനാചരണം 2021''' </font> ==
വിദ്യാരംഗം കലാ സാഹിത്യ വേദി യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ബഷീർ ദിനാചരണ( ജൂലൈ5) പരിപാടികൾ  സംഘടിപ്പിച്ചു
1.ബഷീർ ദിന പ്രശ്നോത്തരി
* ബഷീറിന്റെ ജീവിതം, സാഹിത്യജീവിതം, കഥാപാത്രങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.
2. ബഷീർ കൃതികൾ പരിചയപ്പെടുത്തുന്ന വീഡിയോ.
* ബഷീറിന്റെ ഏതെങ്കിലുമൊരു കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന വീഡിയോ ആണ് തയ്യാറാക്കേണ്ടത്. ( പരമാവധി സമയം 2 മിനിറ്റ് )
3. ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം
* ബഷീറിന്റെ കഥാപാത്രങ്ങളുടെ വീഡിയോ ആണ് തയ്യാറാക്കേണ്ടത്.
* കഥാപാത്രങ്ങളുടെ വേഷം, സംഭാഷണം എന്നിവയുണ്ടാ യിരിക്കണം.
* പരമാവധി സമയം 3 മിനിറ്റ്.
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു
സമ്മാനാർഹരായ കുട്ടികൾക്ക് e - certificates വിതരണം ചെയ്തു
[[പ്രമാണം:23080 SISU 1.jpg|ഇടത്ത്‌|ലഘുചിത്രം]]

ശിശുദിനാഘോഷം                           
ശിശുദിനാഘോഷം                           
[[പ്രമാണം:23080 SISU 2.jpg|ഇടത്ത്‌|ലഘുചിത്രം]]

409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276825" എന്ന താളിൽനിന്ന് ശേഖരിച്ചത്