"ഗവ എൽപിഎസ് കുഴിമറ്റം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
                                      ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .
          കോട്ടയം ജില്ലയിൽ ,    കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം .  നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ  1912ൽ സ്ഥാപിതമായ  ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു . ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ ഇരിക്കുവാൻ ഇടയില്ലാത്തവിധം  കുുട്ടികൾ പഠിച്ചിരുന്നു . എന്നാൽ  കാലാനുസൃതമായി വിദ്യാഭ്യാസരംഗത്ത്  വന്ന മാററങ്ങൾ
കൊണ്ടും  ഇംഗ്ളീഷ് മീഡിയം  സ്ക്കൂളുകളുടെ കടന്നുകയററം കൊണ്ടും ശോഷിച്ചു പോയ അവസ്ഥയിലാണ് ഈ സ്ഥാപനം .  2012ൽ  ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി
നടത്തിയ പ്രവർത്തനങ്ങൾ വിവിധ പ്രോജക്ടുകൾ എന്നിവയുടെ ഭാഗമായി അല്പം മെച്ചപ്പെട്ടിരുന്നു എങ്കിലും  കോവിഡ് 19  നെ തുടർന്ന് വീണ്ടും പിന്നോക്കം പോയിരിക്കുന്നു. ഇവിടെ പഠിച്ചുപോയവർ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങളിൽ പ്രശോഭിക്കുന്നു .
ഈ സ്ക്കൂളിന്റെ പരിപോഷണത്തിനായി ഒരു പ്രീ -പ്രൈമറിസ്ക്കൂൾ ഇതിനോട് ചേർന്ന്
പ്രവർത്തിച്ചു വരുന്നു .
                                    ഒന്നാം ക്ളാസ്സു മുതൽ നാലാം ക്ളാസ്സുവരെ 28 കുട്ടികൾ
ഇവിടെ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവ്വതോന്മുഖമായ  കഴിവുകളെ പരിപോഷി
പ്പിക്കുന്നതിനായി  ഹെഡ് മിസ്ട്രസ്സടക്കം നാല് അദ്ധ്യപകരും ,സ്ക്കൂളിന്റെ നടത്തിപ്പിനായി
ഒരു പി .ററി. മീനിയലും ഇവിടെ പ്രവർത്തിക്കുന്നു .

12:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                                      ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം . 
          കോട്ടയം ജില്ലയിൽ ,    കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്   ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം .  നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ  1912ൽ സ്ഥാപിതമായ  ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു . ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ ഇരിക്കുവാൻ ഇടയില്ലാത്തവിധം  കുുട്ടികൾ പഠിച്ചിരുന്നു . എന്നാൽ  കാലാനുസൃതമായി വിദ്യാഭ്യാസരംഗത്ത്  വന്ന മാററങ്ങൾ
കൊണ്ടും  ഇംഗ്ളീഷ് മീഡിയം  സ്ക്കൂളുകളുടെ കടന്നുകയററം കൊണ്ടും ശോഷിച്ചു പോയ അവസ്ഥയിലാണ് ഈ സ്ഥാപനം .  2012ൽ  ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി

നടത്തിയ പ്രവർത്തനങ്ങൾ വിവിധ പ്രോജക്ടുകൾ എന്നിവയുടെ ഭാഗമായി അല്പം മെച്ചപ്പെട്ടിരുന്നു എങ്കിലും കോവിഡ് 19 നെ തുടർന്ന് വീണ്ടും പിന്നോക്കം പോയിരിക്കുന്നു. ഇവിടെ പഠിച്ചുപോയവർ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങളിൽ പ്രശോഭിക്കുന്നു . ഈ സ്ക്കൂളിന്റെ പരിപോഷണത്തിനായി ഒരു പ്രീ -പ്രൈമറിസ്ക്കൂൾ ഇതിനോട് ചേർന്ന് പ്രവർത്തിച്ചു വരുന്നു .

                                    ഒന്നാം ക്ളാസ്സു മുതൽ നാലാം ക്ളാസ്സുവരെ 28 കുട്ടികൾ 

ഇവിടെ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പരിപോഷി പ്പിക്കുന്നതിനായി ഹെഡ് മിസ്ട്രസ്സടക്കം നാല് അദ്ധ്യപകരും ,സ്ക്കൂളിന്റെ നടത്തിപ്പിനായി ഒരു പി .ററി. മീനിയലും ഇവിടെ പ്രവർത്തിക്കുന്നു .