"ചിയ്യൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| CHIYYUR LPS  }}
{{prettyurl| CHIYYUR LPS  }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചിയ്യൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=ചിയ്യൂര്
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്=16616  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം=1875
|സ്കൂൾ കോഡ്=16616
| സ്കൂൾ വിലാസം=ചിയ്യൂർ എൽ.പി സ്കൂൾ, വിഷ്ണുമംഗലം പി.ഓ, കല്ലാച്ചി, കോഴിക്കോട് <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673506
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=Q64553481
| സ്കൂൾ ഇമെയിൽ= chiyyurlpschool@gmail.com
|യുഡൈസ് കോഡ്=32041200902
| സ്കൂൾ വെബ് സൈറ്റ്= http://chiyyurlp.blogspot.in/
|സ്ഥാപിതദിവസം=1
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതമാസം=6
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1875
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=ചിയ്യൂര്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - -->
|പോസ്റ്റോഫീസ്=വിഷ്ണുമംഗലം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673506
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=chiyyurlpschool@gmail.com
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=107 
|ഉപജില്ല=നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=84
|തദ്ദേശസ്വയംഭരണസ്ഥാപനം =നാദാപുരം
| വിദ്യാർത്ഥികളുടെ എണ്ണം=191
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=9
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ= ദീപ കെ         
|നിയമസഭാമണ്ഡലം=നാദാപുരം
| പി.ടി.. പ്രസിഡണ്ട്= അഷറഫ് കെ എം      
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം= chiyyurlp.jpg‎ |
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ' കറത്താമ്പലത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ റഹീം
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ
|സ്കൂൾ ചിത്രം= chiyyurlp.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
വരി 127: വരി 161:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.70,75.68 |zoom=18}}
 
* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉൾപ്പെടുത്തുക.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.698423, 75.678742 |zoom=13}}


<!--visbot  verified-chils->
<!--visbot  verified-chils->

11:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചിയ്യൂർ എൽ പി എസ്
വിലാസം
ചിയ്യൂര്

ചിയ്യൂര്
,
വിഷ്ണുമംഗലം പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1875
വിവരങ്ങൾ
ഇമെയിൽchiyyurlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16616 (സമേതം)
യുഡൈസ് കോഡ്32041200902
വിക്കിഡാറ്റQ64553481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ90
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ' കറത്താമ്പലത്ത്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഹീം
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ
അവസാനം തിരുത്തിയത്
13-01-2022Kvskjd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വടകര താലൂക്കിലെ നാദാപുരം പഞ്ചായത്തിൽ ചിയൂർ ദേശത്തു ആലക്കുനി എന്ന സ്ഥലത്തു ഏകദേശത്തെ 140 വർഷം മുമ്പ് അതായതു 1875ൽ ഒരു കൊച്ചു പള്ളിക്കൂടം ആയിരുന്നു. വാഴയിൽ കണ്ണൻ ഗുരുക്കൾ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഹിന്ദു എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിലായിരുന്നു അറിയപ്പെട്ടിരുന്നത് ഈ വിദ്യാപീഠത്തിലെ പ്രധാനാദ്ധ്യാപകൻ കണ്ണൻ ഗുരുക്കൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെയും കുരുന്നുമനസുകളുടെയും ഇഷ്ട്ട പാത്രമായി മാറിയ ഇദ്ദേഹം ഈ സ്ഥാപനത്തിന്റെ യശ്ശസ്സു ഉയർത്തുന്നതിൽ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നല്ല പിൻതുണ നൽകി. വിദ്യാഭ്യാസത്തെ കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സമൂഹമായിരുന്നു ആ കാലത്തുണ്ടായിരുന്നത്. എന്നാൽ പിന്നീട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച സമൂഹം നല്ലവണ്ണം ബോധവാന്മാരായി ഈ പ്രദേശത്തെ നിരക്ഷരരായ ഒരു സമൂഹത്തെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു ഉയർത്താൻ ഗുരുക്കൾക്കും സഹപ്രവർത്തകർക്കും സാധിച്ചു. ഈ സ്ഥാപനത്തെ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വേണ്ടി ഒരു ജനകീയ കമ്മിറ്റിക്കു രൂപം നൽകി കുട്ടികൾക്ക് തടസം കൂടാതെ എത്തി ചേർന്ന കഴിയുന്ന സ്ഥലത്തായിരിക്കണം ഇത് പുനഃസ്ഥാപിക്കേണ്ടത് എന്നായിരുന്നു ജനകീയ കമ്മിറ്റി ചർച്ച ചെയ്ത പ്രധാന വിഷയം. അങ്ങിനെയാണ് ഗുരുക്കളായും സഹപ്രവർത്തകരും ചിയ്യൂർ പ്രദേശത്തെ എഴുത്തുപള്ളിപറമ്പത് ഈ സ്ഥാപനത്തെ മാറ്റിസ്ഥാപിച്ചു. അതായത് ഏകദേശം 1910 വരെ ഈ സ്ഥാപനം അവിടെ നിലനിന്നു ഇതിനു സ്വന്തമായി ഒരു കെട്ടിടം ഇല്ലായിരുന്നു. ഈ സ്ഥാപനത്തെ വിഡി നിലനിർത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി അങ്ങിനെ തെരുവന്പറമ്പ് എന്ന സ്ഥലത്തു ഒരു സ്ഥാപനത്തിനു യോജ്യമായ സ്ഥലം കണ്ടെത്തി പിന്നീട് അതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു. അന്ന് ഒരു കട്ട ഷെഡ് കെട്ടി അതിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസുകൾ അന്ന് പ്രവർത്തിച്ചിരുന്നു ഒരു പുതിയ കെട്ടിടത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിച്ചതോടു കൂടി ഒരു പുതിയ രൂപവും ഭാവവും കൈവന്നു. കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ താനെ ആയിരുന്നു ഇവിടെയും പഠിപ്പിച്ചിരുന്നത് വി കെ കൃഷ്ണൻ മാസ്റ്റർ കെ കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയവർ ഈ സ്ഥപനത്തിൽ അക്കാലത്തു സേവനം അനുഷ്ഠിച്ചവരായിരുന്നു. അക്കാലത്തു അദ്ധ്യാപകർക്ക് ശമ്പളം നൽകിയത് മാനേജർ ആയിരുന്നു കണ്ണൻ ഗുരുക്കൾ സഹാദ്ധ്യാപകനായിരുന്ന വി കെ കൃഷ്‌ണൻ മാസ്റ്റർക്ക് ശമ്പള കുടിശിക വരുത്തിയ വകയിൽ കല്ലാച്ചി കോടതിയിൽ ഒരു കേസ് നിലവിലുണ്ടായിരുന്നു. കേസിനെ തുടർന്ന് 1913ൽ നടന്ന ലേലത്തെ തുടർന്നാണ് ഇപ്പോഴത്തെ മാനേജർക്ക് സ്കൂളിന്റെ അധികാരം ലഭിക്കുന്നത്. കണ്ണൻ ഗുരുക്കൾക്കു ശേഷം ടി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകൻ 1962ൽ അഞ്ചാം ക്‌ളാസ് ഉ പി യുടെ ഭാഗമാക്കിയ ഇ എം സ് ഗവൺമെന്റിന്റെ തീരുമാന പ്രകാരം ഈ ചൂലിന്റെ അഞ്ചാം ക്‌ളാസ് നഷ്ട്ടപെട്ടു.

ഈ കാലഘട്ടത്തിൽ അഞ്ചു അദ്ധ്യാപകനായിരുന്നു ഉണ്ടായിരുന്നത്. എൻ കെ നാരായണൻ അടിയോടി, കെ പി കണ്ണൻ, ടി ഗോപാലൻ നമ്പ്യാർ, നാരായണ മാരാർ, കെ വി ചാത്തു

ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചവരിൽ പ്രമുഖരാണ് പ്രശസ്ത കവിയും സാഹിറ്റൈകാരനുമായ വി ടി കുമാരൻ മാസ്റ്റർ.

1993 ൽ മുസ്ലിം ഭൂരിപക്ഷമുള്ള വിദ്യാലയങ്ങൾ മുസ്ലിം കലണ്ടർ അനുസരിച്ച പ്രവർത്തിക്കണമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ ഓർഡർ പ്രകാരം ഈ വിദ്യാലയവും പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ എൻ കെ കാർത്യാനി ടീച്ചർ ആണ്.

ഭൗതികസൗകര്യങ്ങൾ

  1. വാഹന സൗകര്യം
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. കുടിവെള്ളം
  5. പാചക പുര


പ്രവർത്തനങ്ങൾ

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന സംരക്ഷണ വലയം
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അണിയറമ്മേൽ
നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
പഞ്ചായത്ത് ഗണിതോത്സവം 2017
പഞ്ചായത്ത് ഗണിതോത്സവം 2017
പഞ്ചായത്ത് ഗണിതോത്സവം 2017
പഞ്ചായത്ത് ഗണിതോത്സവം 2017


















പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ കെ നാരായണ അടിയോടി
  2. കണ്ണൻ ഗുരുക്കൾ
  3. കൃഷ്ണൻ മാസ്റ്റർ വി കെ
  4. കെ കുഞ്ഞിരാമൻ ടി ഗോപാലൻ നമ്പ്യാർ
  5. ഇ പി കണാരൻ മാസ്റ്റർ
  6. കണ്ണൻ മാസ്റ്റർ
  7. കെ ഗോപാലൻ നമ്പ്യാർ
  8. ടി കണ്ണൻ മാസ്റ്റർ
  9. മീനാക്ഷി ടീച്ചർ
  10. കെ ഗൗരി
  11. ഗൗരി ടീച്ചർ
  12. കെ പി കദീജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.70,75.68 |zoom=18}}


"https://schoolwiki.in/index.php?title=ചിയ്യൂർ_എൽ_പി_എസ്&oldid=1268944" എന്ന താളിൽനിന്ന് ശേഖരിച്ചത്