"എച്ച്.എസ്.വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,027 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 110: വരി 110:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
# സർക്കാരിന്റെയും മാനേജ്മെന്റിന്റെയും  സാമ്പത്തിക  സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
 
# ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി.
 
# സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു.
 
# ഈ വിദ്യാലയത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
 
# വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു.
 
# വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
 
# സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.
# 3പോളിഹൗസുകൾ,1റെയിൻ ഷെഡ്
നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട് സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
 
# പച്ചക്കറി തോട്ടത്തിന് ആവശ്യമായ ജൈവവളം നിർമ്മിക്കുന്നതിലേക്ക് മണ്ണിരകമ്പോസ്റ്റ് ഷെഡ് നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട്,
 
# ഊർജ്ജസംരക്ഷണത്തിൻറെയും ഊർജ്ജ സ്വയംപര്യാപ്തതയുടെയും ഭാഗമായി; അനർട്ട് സാങ്കേതിക സഹായത്തോടുകൂടി സ്കൂളിൽ 2കിലോവാട്ട് വരുന്ന സോളാർ പാനൽ സ്ഥാപിക്കുകയും സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പാദനം നടത്തുകയും ചെയ്തുവരുന്നു.
 
# സ്കൂൾ അടുക്കള ആവശ്യത്തിലേക്ക് ഒരു ബയോഗ്യാസ് പ്ലാൻറ് ഉണ്ട്
 
# സ്വയം തൊഴിൽ പഠനത്തിൻറെ ഭാഗമായി ഉപയോഗിക്കാവുന്ന ഒരു സോപ്പ് നിർമ്മാണ യൂണിറ്റ് സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267020" എന്ന താളിൽനിന്ന് ശേഖരിച്ചത്