"കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Prettyurl|KARTHIKAPPALLY NLPS }} | {{Prettyurl|KARTHIKAPPALLY NLPS }} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=കാർത്തികപ്പള്ളി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്= 16743 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= 1921 | |സ്കൂൾ കോഡ്=16743 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673542 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64551798 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32041300408 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1921 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കാർത്തികപ്പള്ളി | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673542 | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=16743.aeotdnr@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം=44 | |ഉപജില്ല=തോടന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=13 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=വടകര | ||
| പി.ടി. | |താലൂക്ക്=വടകര | ||
| സ്കൂൾ ചിത്രം= 16743_schoolphoto.jpg | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=59 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ പി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത്.കെ.വി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി പുത്തലത്ത് പൊയിൽ | |||
|സ്കൂൾ ചിത്രം=16743_schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. | വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. | ||
| വരി 86: | വരി 123: | ||
# | # | ||
# | # | ||
==വഴികാട്ടി== | ===വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps: 11.636316188460194, 75.6394745508797 |zoom=18}} | |||
{{#multimaps:11. | |||
23:42, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ | |
|---|---|
| വിലാസം | |
കാർത്തികപ്പള്ളി കാർത്തികപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | 16743.aeotdnr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16743 (സമേതം) |
| യുഡൈസ് കോഡ് | 32041300408 |
| വിക്കിഡാറ്റ | Q64551798 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 59 |
| പെൺകുട്ടികൾ | 44 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീജ പി.കെ |
| പി.ടി.എ. പ്രസിഡണ്ട് | സുജിത്ത്.കെ.വി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജി പുത്തലത്ത് പൊയിൽ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Maheshan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. 1924ൽ കാർത്തികപ്പള്ളി വടക്ക് ഹിന്ദു ബോയ്സ് സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇന്ന് സ്കൂളിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടം നില്ക്കുന്ന 5 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ‘വാപ്രത്ത സ്കൂൾ’ എന്ന പ്രാദേശികനാമത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ‘വാപ്രത്ത്’ എന്ന പേരിൽ പ്രശസ്തമായ ഒരു തറവാട് വിദ്യാലയത്തിന് തൊട്ടടുത്തുണ്ടായിരുന്നു. ആ നിലക്കാണ് ‘വാപ്രത്ത്’ സ്കൂൾ എന്ന് വിദ്യാലയം അിറയപ്പെട്ടത്. പേരിൽ ‘ഹിന്ദു’‘ബോയ്സ്’തുടങ്ങിയ സംവരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ എല്ലാജനവിഭാഗത്തിലുംപെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നതായി പ്രവേശന റജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ വ്യക്തമാക്കുന്നു. കുട്ടികൾ ആദ്യകാലത്ത് സ്കൂളിൽകൊണ്ടുവന്നിരുന്ന പഠനോപകരണങ്ങൾ പൂഴി, എഴുത്താണി, എഴുത്തോല എന്നിവയായിരുന്നു. ഇളനീരിന്റെ തൊണ്ടിൽ പൂഴി നിറച്ചാണ് കുട്ടികൾ സ്കൂളിലെത്തിയിരുന്നത്. എഴുത്താണികൊണ്ട് പഠനോലയിലാണ് ഗുരുക്കൾ അക്ഷരങ്ങൾ എഴുതിക്കൊടുത്തിരുന്നത്. ആ അക്ഷരങ്ങൾനോക്കി ചാണകംമെഴുകിയ തറയിൽ പൂഴിമണൽ വിരിച്ച് വിരൽത്തുമ്പുകൊണ്ടാണ് കുട്ടികൾ എഴുതി പഠിച്ചിരുന്നത്. കുട്ടികളെ അധ്യാപകർ വടികൊണ്ട് തല്ലിയിരുന്നില്ല. പകരം വടികൊണ്ട് എറിയുകയായിരുന്നു പതിവ്. അയിത്തം കാരണം കുട്ടികളെതൊടുന്ന അധ്യാപകർ വളരെ വിരളമായിരുന്നു. മിക്ക അധ്യാപകരും വൈകുന്നേരം കുളികഴിഞ്ഞാണ് വീട്ടിൽ പ്രവേശിച്ചിരുന്നത്. ആൺകുട്ടികൾപട്ടുകോണകവും തോർത്ത് മുണ്ടും ധരിച്ചാണ് സ്കൂളിലെത്തിയിരുന്നത്. പെൺകുട്ടികൾ മുണ്ടുടുക്കുകയും തോർത്ത്മുണ്ടുകൊണ്ട് മാറ് മറക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകിയിരുന്നു. ചകിരിതല്ലിചൂടി പിരിക്കാനും, നെയ്ത്തും പഠിപ്പിച്ചിരുന്നു. ആരംഭകാലത്ത് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കുട്ടികൾ ഉപരിപഠനത്തിനായി പോയിരുന്നത് വൈക്കിലശ്ശേരി യു.പി.സ്കൂളിലും പുറമേരി കടത്തനാട്രാജാസ് ഹൈസ്കൂളിലുമായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ നാടുമുഴുവൻ കൂണുപോലെ മുളച്ചുപൊന്തിയ അൺഎയ്ഡഡ് സ്ഥാപനങ്ങൾ പൊതുവിദ്യാലയങ്ങൾക്ക് പരക്കെ ഭീഷണി ഉയർത്തിയത് ഈ വിദ്യാലയത്തെയും കാര്യമായി ബാധിക്കുകയുണ്ടായി. സ്കൂളിലുണ്ടായിരുന്ന രണ്ട് ഡിവിഷനുകൾ നഷ്ടപ്പെടുകയും ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരികയുമുണ്ടായി. ഈ വിദ്യാലയത്തിന്റെ 250 മീറ്റർ സമീപത്തായി ഉയർന്നുവന്ന എം.ഇ.എസ് പബ്ലിക്ക് സ്കൂളും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിതമായ എം.എം.ഹയർസെക്കണ്ടറി സ്കൂളും ഓർക്കാട്ടേരി ടൗണിന്റെ മറ്റൊരു വശത്തായി തുടങ്ങിയ വേദവ്യാസ വിദ്യാലയവും ഈ വിദ്യാലയത്തിന്റെ നിലനില്പിന് ഭീഷണിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ അഞ്ചുക്ലാസ്സുകളാണ് നിലവിലുള്ളത്. മൂന്ന് ക്ലാസ്സ്മുറികൾക്കുള്ള സൗകര്യം പ്രീ.കെ.ഇ.ആർ കെട്ടിടത്തിലും അഞ്ചുക്ലാസ്സുകൾക്കുള്ള സൗകര്യം പോസ്റ്റ് കെ.ഇ.ആർ കെട്ടിടത്തിലുമുണ്ട്. ക്ലാസ്സ്മുറികളിലെല്ലാം വളരെ മനോഹരമായ മരപ്പണിയിൽ ഓടുപാകിയവയാണ്. 35 സെന്റ് സ്ഥലമാണ് വിദ്യാലയക്യാമ്പസിലുള്ളത്. പി.ടി.എ നിർമ്മിച്ച ഒരു കിണർ വിദ്യാലയത്തിലുണ്ട്. പ്രധാനകെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. അതിൽ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ്മുറിയും പ്രവർത്തിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും ശുചിമുറിയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രക്കുറിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, മേളസംഘടിപ്പിക്കൽ
ഇംഗ്ലീഷ് ഫെസ്റ്റ്, ബുക്ക്ലറ്റ് നിർമ്മാണം
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കൃഷിരീതികൾ പരിചയപ്പെടാനും നല്ല കർഷകരുമായി അഭിമുഖം നടത്താനും അവസരമൊരുക്കുന്നു. ജൈവരീതിയിൽ പച്ചക്കറികൃഷിയും വാഴകൃഷിയും വിദ്യാലയത്തിൽ നടത്തുന്നു.
ആരോഗ്യബോധവത്ക്കരണക്ലാസ്സ്, അഭിമുഖം
ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം, മാസികനിർമ്മാണം, ക്വിസ്സ്, മേള
ഭൂപടനിർമ്മാണം, ഫീൽഡ് ട്രിപ്പ്
പരിസ്ഥിതിക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിലെത്തിക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്നു. ബോധവത്ക്കരണക്ലാസ്സുകൾ, വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കൽ, പ്ലെകാർഡ് പോസ്റ്റർ നിർമ്മാണം.
ചിത്രശാല
-
സ്കൂൾ വികസന സെമിനാർ-ഉദ്ഘാടനം
-
കുറിപ്പ്2
-
വിദ്യാലയ വികസന സെമിനാർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.കണ്ണൻനമ്പ്യാർ
- ഇ.സി.കേളപ്പക്കുറുപ്പ്
- ആർ.കൃഷ്ണപണിക്കർ
- ഇ.നാരായണക്കുറുപ്പ്
- എ.കെ.ജാനകിയമ്മ
- ടി.പി.കുഞ്ഞമ്മദ്
- ടി.കുഞ്ഞബ്ദുള്ള
- എ.വി.അബൂബക്കർ മൗലവി
- പി.കെ.ബാലകൃഷ്ണക്കുറുപ്പ്
- എ.കുഞ്ഞമ്മത്
- എം.കെ.കമലാഭായ്
- എ.ശാന്ത
- പി.വി.പത്മിനി
നേട്ടങ്ങൾ
- തോടന്നൂർ ഉപജില്ലാ ശാസ്ത്രമേളയിയൽ 2006-07, 2007-08, 2008-09, 2010-2011, 2011-2012, 2012-2013, 2013-14 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും 2009-10, 2015-16, 2017-18 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് കിരീടവും
- 2007-08 വർഷം നടന്ന വടകര വിദ്യാഭ്യാസജില്ലാശാസ്ത്രമേളയിൽ മികച്ച വിദ്യാലയം, 2009-10 വർഷം *പ്രഥമ റവന്യൂജില്ലാശാസ്ത്രമേളയിൽ എൽ.പി.തലത്തിൽ മികച്ച വിദ്യാലയം, 2012-13 വർഷം റവന്യൂ ജില്ലാശാസ്ത്രമേളയിൽ മികച്ച ‘റണ്ണർ അപ്പ്' വിദ്യാലയം.
- തോടന്നൂർ ഉപജില്ലാഗണിതശാസ്ത്രമേളയിൽ 2010-2011, 2012-2013, 2016-2017 വർഷങ്ങളിൽ ഓവറോൾ കിരീടവും 2011-12, 2017-18 വർഷം റണ്ണർഅപ്പ് കിരീടവും.
- സാമൂഹ്യശാസ്ത്രമേളയിൽ 2013-2014, 2016-2017 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, 2016-2017, 2017-18 വർഷം റവന്യൂജില്ലയിൽ ‘ചാർട്ട്’ വിഭാഗത്തിൽ ഒന്നാംസ്ഥാനം.
- എൽ.എസ്.എസ് വിജയികൾ ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ (2007-2008), ശരൺഗോവിന്ദ്.എം.ടി (2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2015-16), ഹാമിദ ഷിറിൽ (2016-17),കിരൺ.കെ (2017-18)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.636316188460194, 75.6394745508797 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16743
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തോടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
