"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 107: വരി 107:
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ അടിസ്ഥാനമാക്കി വിദ്യാരംഗം തയ്യാറാക്കിയ റേഡിയോ നാടകാവിഷ്ക്കാരം '''സുല്‍ത്താന്‍ വീ‍ട്''' ആഡിയോ സി.ഡി പ്രകാശനം ചൈയ്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ അടിസ്ഥാനമാക്കി വിദ്യാരംഗം തയ്യാറാക്കിയ റേഡിയോ നാടകാവിഷ്ക്കാരം '''സുല്‍ത്താന്‍ വീ‍ട്''' ആഡിയോ സി.ഡി പ്രകാശനം ചൈയ്തു.


== ==
<gallery>
<img src="http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Chemistry.jpg">
Image:"http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Chemistry.jpg"| Chemistry Lab
 
 
Chemistry Lab
Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Botany%20Lab.jpg| Chemistry LabC  
Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Botany%20Lab.jpg| Chemistry LabC  
Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Zoology%20Lab.jpg| Chemistry LabCaption2
Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Zoology%20Lab.jpg| Chemistry LabCaption2
Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Physics%20Lab.jpg| Chemistry LabCaption2
Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Physics%20Lab.jpg| Chemistry LabCaption2
</gallery>


== ==
== ==

21:23, 21 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ
വിലാസം
കോട്ടൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം07 - ജുലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-2014Akmhskottoor



അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹൈസ്കൂള്‍ 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികള്‍ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.

ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു. വീഡിയോ കാണുക

കോട്ടൂര്‍

ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂര്‍. ചേങ്ങോട്ടൂര്‍ അംശത്തില്‍ പെട്ടതായിരുന്നു. ഇന്ദു രവി വര്‍മ്മ എന്നയാള്‍ പുരാതന ഇന്ത്യനൂരില്‍ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരില്‍ ആ പ്രദേശങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങി. പല പുരങ്ങള്‍ ഊരുകളായിമാറി. ഇന്ദു രവി വര്‍മ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂര്‍ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങള്‍. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടില്‍ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മില്‍ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങള്‍ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തില്‍ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാല്‍ മുതല്‍ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകള്‍പറമ്പ് മുതല്‍ പണിക്കര്‍കുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ. കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവര്‍ അന്ന്മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കോട്ടക്കല്‍ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കല്‍ കോവിലകത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യനൂര്‍ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാല്‍ കോട്ടക്കലില്‍ നിന്നും ഇന്ത്യനൂരിലേക്ക് ടാര്‍ ചെയ്ത റോഡ് ഗതാഗതം തുടങ്ങി. Old Website of School : അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹൈസ്കൂള്‍

നേട്ടങ്ങള്‍

പ്രമാണം:18125 5.jpg
2009 ലെ മലപ്പുറം സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി
പ്രമാണം:18125 6.jpg
2009 ലെ മലപ്പുറം സബ് ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ കിരീടം നേടി


2008 -മലപ്പുറം സബ് ജില്ല അറബിക് കലാമേളയില് ഓവറോള് കിരീടം നേടി.

കൊല്ല ത്തുവെച്ചു നടന്ന സ്കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനം

മാതൃഭൂമി- സീഡ് ക്വിസ് മത്സരത്തില് മലപ്പുറം വിദ്യാഭ്യാസ ജില്ലയില് ഒന്നാം സ്ഥാനം

2007 സംസ്ഥാന ഐ ടി മേളയില്‍ അധ്യാപകരുടെ മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ മത്സരത്തില്‍ എ ഗ്രേഡ് നേടി

--

സൗകര്യങ്ങള്‍

പ്രമാണം:18125-2.jpg
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്



റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം)

കംപ്യൂട്ടര്‍ ലാബ് &മിനി സ്മാര്‍ട്ട് റൂം (യു.പി വിഭാഗം)

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂള്‍. 2009- 2010 അധ്യയന വര്‍ഷത്തെ മികച്ച ഐ. ടി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന്റെ അവാര്‍ ഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.

സ്മാര്‍ട്ട് ക്ളാസ്സ് റൂം

സംസ്ഥാനത്തെ ഏററവും മികച്ച സ്മാര്‍ട്ട് ക്ളാസ്സ് റൂം എന്നു വിശേഷിപ്പിക്കാവുവന്നതാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലേത്. 100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികള്‍ക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടര്‍, ഡിവിഡി പ്ളയര്‍, എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനം, ഇന്റര്‍നെററ് എന്നിവ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്. 12 x8 അടി സ്ക്രീനില്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ കാണാവുന്ന എല്‍ സി. ഡി പ്രൊജക്ടര്‍, മികച്ച ഇന്റീരിയര്‍ എന്നിവ കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട് ക്ളാസ്സ് റൂം കൂടുതല്‍ മനോഹരമാക്കുന്നു.

സ്ക്കൂള്‍ വെബ് സൈററ്.

കേരളത്തില്‍ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂള്‍. 2007 മുതല്‍ സക്കൂള്‍ വാര്‍ഷിക പരീക്ഷാഫലം സ്ക്കൂള്‍ വെബ് സൈററില്‍ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിവിധ സൈററുകളിലേക്ക് ലിങ്കുകളും നല്‍കിയിട്ടുണ്ട്

[[വിക്കികണ്ണി]http://akmhsskottoor.webs.com]

മൂവി ക്ലബ്

മൂവി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ അവള്‍ പറയുന്നു എന്ന ഹ്രസ്വചിത്രം സംസ്ഥാന, ദേശീയ ചില്‍ഡ്രന്‍സ് ഫെസ്റ്റിവലില്‍ നിരവധി അവാര്‍ഡുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റി. മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. പ്രമാണം:/home/user/Haritham/Images/Movie Club/DSC00493.JPG

==വിദ്യാരംഗം കലാവേദി==

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ അടിസ്ഥാനമാക്കി വിദ്യാരംഗം തയ്യാറാക്കിയ റേഡിയോ നാടകാവിഷ്ക്കാരം സുല്‍ത്താന്‍ വീ‍ട് ആഡിയോ സി.ഡി പ്രകാശനം ചൈയ്തു.


<img src="http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Chemistry.jpg">


Chemistry Lab

Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Botany%20Lab.jpg%7C Chemistry LabC Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Zoology%20Lab.jpg%7C Chemistry LabCaption2 Image:http://imageprocessor.websimages.com/width/910/akmhsskottoor.webs.com/Physics%20Lab.jpg%7C Chemistry LabCaption2

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

ഗൂഗിള്‍ മാപ്പ്

<googlemap version="0.9" lat="10.986805" lon="76.032697" zoom="18" width="500" height="350" selector="no" controls="none"> 10.98691, 76.032064, AKMHS Kottoor </googlemap>