"ഉപയോക്താവ്:Ghsputhuvely" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എന്റെ നാട് ''എന്റെ നാടിതെന്ന ചിന്ത എന്തിലും മ…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എന്റെ നാട് | എന്റെ നാട് | ||
എന്റെ നാടിതെന്ന ചിന്ത | |||
എന്തിലും മഹത്തരം | എന്തിലും മഹത്തരം | ||
എങ്കിലെയുണര്‍ത്തു പാട്ടി- | എങ്കിലെയുണര്‍ത്തു പാട്ടി- | ||
വരി 12: | വരി 13: | ||
തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂര്‍ ഗ്രാമം.പൂവക്കുളം ഭാഗം കൈമള്‍മാരുടേതും വെളിയന്നൂര്‍,പുതുവേലി,താമരക്കാട് | തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂര്‍ ഗ്രാമം.പൂവക്കുളം ഭാഗം കൈമള്‍മാരുടേതും വെളിയന്നൂര്‍,പുതുവേലി,താമരക്കാട് | ||
ഭാഗങ്ങള്‍ നമ്പൂതിരി കുടുംബാംഗങ്ങളുടേയും കൈവശത്തിലും ഉടമസ്ഥതയിലും ആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈ പ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈസ്തവരും മറ്റു വിഭാഗത്തില്‍പ്പെട്ടവരും കടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെ കൈവശത്തില്‍ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത വര്‍ദ്ധിക്കുകയുണ്ടായി. ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട് കുടുംബത്തിന്റെ കുടിയേറ്റം. | ഭാഗങ്ങള്‍ നമ്പൂതിരി കുടുംബാംഗങ്ങളുടേയും കൈവശത്തിലും ഉടമസ്ഥതയിലും ആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈ പ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈസ്തവരും മറ്റു വിഭാഗത്തില്‍പ്പെട്ടവരും കടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെ കൈവശത്തില്‍ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത വര്‍ദ്ധിക്കുകയുണ്ടായി. ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട് കുടുംബത്തിന്റെ കുടിയേറ്റം. | ||
[[ചിത്രം:Example.jpg]] |
15:31, 17 നവംബർ 2013-നു നിലവിലുള്ള രൂപം
എന്റെ നാട്
എന്റെ നാടിതെന്ന ചിന്ത എന്തിലും മഹത്തരം എങ്കിലെയുണര്‍ത്തു പാട്ടി- ന്നര്ഥകാന്തി ചൂടിടൂ ന്റെ മണ്ണിഎനുള്ളിലുളള സ്വപ്നവും പ്രതീക്ഷയും എന്റെ സ്വന്തമെന്ന വാശിയെത്ര മാതൃകാപരം.
ഭൂപ്രകൃതി: കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് എറണാകുളം, ഇടുക്കി ജില്ലയോട് ചേര്‍ന്നു കിടക്കുന്നു വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്.ഈ ഭൂപ്രദേശം കിഴക്കുനിന്നു പടിഞ്ഞാറോട്ട് ചരിവുള്ളതും തെക്കുവടക്കായി നാലു ഭാഗമായി ഉയര്‍ന്ന കുന്നിന് പ്രദേശങ്ങളും താഴെ സമതലപ്രദേശങ്ങളും അതിനുതാഴെ നെല്‍പ്പാടങ്ങളും തോടുകളുമായി ചേര്‍ന്നുകിടക്കുന്നു.ആകെയുള്ള ഭൂമിയുടെ 70% ചരിവുള്ള കുന്നിന് പ്രദേശമാണ്. 20% സമതലപ്രദേശങ്ങളും10%നെല്‍പ്പാടങ്ങളും ചില ഭാഗങ്ങളില്‍ പാറക്കെട്ടുകളുമുണ്ട്. ഡിസംബര്‍ മുതല്‍ മെയ് വരെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നതി- നാല് ഈ കാലയളവില്‍ തോടുകളും കിണറുകളും വറ്റി വരണ്ടുപോകുന്നു.ആയതിനാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നു. ചരിത്രം: തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂര്‍ ഗ്രാമം.പൂവക്കുളം ഭാഗം കൈമള്‍മാരുടേതും വെളിയന്നൂര്‍,പുതുവേലി,താമരക്കാട് ഭാഗങ്ങള്‍ നമ്പൂതിരി കുടുംബാംഗങ്ങളുടേയും കൈവശത്തിലും ഉടമസ്ഥതയിലും ആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈ പ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈസ്തവരും മറ്റു വിഭാഗത്തില്‍പ്പെട്ടവരും കടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെ കൈവശത്തില്‍ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത വര്‍ദ്ധിക്കുകയുണ്ടായി. ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട് കുടുംബത്തിന്റെ കുടിയേറ്റം.