"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  0
| ആൺകുട്ടികളുടെ എണ്ണം=  0
| പെൺകുട്ടികളുടെ എണ്ണം= 1125
| പെൺകുട്ടികളുടെ എണ്ണം= 1120
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1125
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1120
| അദ്ധ്യാപകരുടെ എണ്ണം= 44  
| അദ്ധ്യാപകരുടെ എണ്ണം= 44  
| പ്രിന്‍സിപ്പല്‍=  ശ്രീമതി .പി .കെ.സുജ   
| പ്രിന്‍സിപ്പല്‍=  ശ്രീമതി .പി .കെ.സുജ   

14:57, 30 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-09-201343014




നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക പെണ്‍പള്ളിക്കൂടം കന്യാകുളങ്ങരയില്‍ പോത്തന്‍കോട് റോഡിനരുകില്‍ സ്ഥിതി ചെയ്യുന്നു

ചരിത്രം

1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയക്കോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ‍പരേതനായ ഗോപിനാഥന്‍ ആശാരിയാണ് .ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി .2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും 1 മള്‍ട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്‍.സി.ഡി പ്രോജക്ടര്‍,ലാപ്ടോപ്പ് എന്നിവയുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • എന്‍.എസ്.എസ്
  • സീഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപിനാഥന്‍ ആശാരി,എന്‍.റോസലിന്‍ഡ് ഐഡ'മേഴ്സിസാമുവല്‍ എന്‍.ലില്ലി,എ ലളിതാദേവി,സി കെ.ഗോപാലകൃഷ്ണന്‍ നായര്‍ ടി.സൂലോചനഅമ്മ,എം.സി.മാത്യു,ഡോ.സി.മേബല്‍ ലാഹി,പി.അപ്പുക്കുട്ടന്‍ ചെട്ടിയാര്‍,വി.എസ്.ഗംഗാധരന്‍ നായര്‍,എം മുഹമ്മദ്ഹനീഫ,ടി.ഇന്ദിരാഭയിഅമ്മ,ജി.വിജയലക്ഷ്മിഅമ്മ പി.ഇന്ദിര,ആര്‍.വിജയലക്ഷ്മിഅമ്മ,ടി.എലിസബത്ത്,പി.സുവര്‍ണ,കെ.രാധമ്മ,ശ്രീമതി .ലൈല ,ശ്രീമതി .രഹന


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.629733" lon="76.936741" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.