ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
==ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു==
==മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം==
==മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം==
നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്
നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്

14:58, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു

മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം

നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്

സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു

2019-2020 മാതൃഭൂമി സീഡ് അവാർഡ്

2018-2019 അധ്യയന വർഷത്തിൽ പുതുതലമുറയെ പ്രകൃതിയുമായി ഇണക്കി ചേർക്കുന്നതിലും സൗഹൃദ പരിസ്ഥിതി പ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തിയ വട്ടേനാട് സ്കൂളിന് മാതൃഭൂമി സീഡ് അവാർഡ്

2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ്. ഐ.ടി വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം

2019-2020 സബ്‍ജില്ല പ്രതിഭ ക്വിസ്

യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവ് ,നിവേദിത ടീമും ഹൈസ്‍കൂൾ തലത്തിൽ മൂന്നാം സ്ഥാനം ഷിബിൻ സുരേഷ്, വർഷ നന്ദ ടീമും

അക്ഷരമുറ്റം വിജയികൾ

യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവും, രണ്ടാം സ്ഥാനം കനിമൊഴിയും ഹൈസ്‍കൂൾ തലത്തിൽ ഒന്നാം സ്ഥാനം ഷിബിൻ സുരേഷും മൂന്നാം സ്ഥാനം വർഷ നന്ദയും നേടി

2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം

അഭിമാനമുഹൂർത്തം

2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ