"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/ഐ.ടി.ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<font size=6><center><u>'''ഐ.ടി.ക്ലബ്'''</u></center></font> ചിത്രം:21302-it13.jpg|thumb|400...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
[[ചിത്രം:21302-it13.jpg|thumb| | =='''ഐ.ടി.ക്ലബ്'''== | ||
[[ചിത്രം:21302-it13.jpg|thumb|250px]] | |||
ഐടി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ആണ് ഇത്.കഥകളും,പാട്ടുകളും,കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കു പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. | ഐടി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ആണ് ഇത്.കഥകളും,പാട്ടുകളും,കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കു പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. | ||
===ലക്ഷ്യം=== | |||
* കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക. | * കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക. | ||
* കമ്പ്യൂട്ടറിൻറെ ഉപയോഗം എന്തെല്ലാമെന്ന് അറിയുക. | * കമ്പ്യൂട്ടറിൻറെ ഉപയോഗം എന്തെല്ലാമെന്ന് അറിയുക. | ||
| വരി 13: | വരി 13: | ||
* ഫോൾഡർ ക്രിയേറ്റ് ചെയ്യാനും,അവയ്ക്ക് പേരിടാനും file save,open എന്നിവയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. | * ഫോൾഡർ ക്രിയേറ്റ് ചെയ്യാനും,അവയ്ക്ക് പേരിടാനും file save,open എന്നിവയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. | ||
===കമ്പ്യൂട്ടർ ലാബ്=== | |||
* 4 ഡസ്ക്ടോപ് കമ്പ്യൂട്ടറുകൾ | * 4 ഡസ്ക്ടോപ് കമ്പ്യൂട്ടറുകൾ | ||
* 20 ലാപ്ടോപ്പുകൾ | * 20 ലാപ്ടോപ്പുകൾ | ||
* 8 പ്രൊജക്ടറുകൾ | * 8 പ്രൊജക്ടറുകൾ | ||
===പ്രവർത്തനങ്ങൾ=== | |||
* ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കുന്നു. | * ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കുന്നു. | ||
* ഐടി ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഇവിടെ ദിനാചരണങ്ങൾ അവയുടെ പ്രത്യേകതയനുസരിച്ച് കുട്ടികൾക്ക് പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്.ജൂലൈ 21 ലെ ചാന്ദ്രദിനം,ജൂലൈ 27ലെ ചന്ദ്രഗ്രഹണം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,എന്നിവ എല്ലാ കുട്ടികൾക്കും പ്രദർശിപ്പിക്കുന്നു. | * ഐടി ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഇവിടെ ദിനാചരണങ്ങൾ അവയുടെ പ്രത്യേകതയനുസരിച്ച് കുട്ടികൾക്ക് പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്.ജൂലൈ 21 ലെ ചാന്ദ്രദിനം,ജൂലൈ 27ലെ ചന്ദ്രഗ്രഹണം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,എന്നിവ എല്ലാ കുട്ടികൾക്കും പ്രദർശിപ്പിക്കുന്നു. | ||
| വരി 27: | വരി 25: | ||
* എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.അതോടൊപ്പം തന്നെ അവർ സ്വയം ഉണ്ടാക്കുന്ന പല സൈറ്റുകളും കുട്ടികൾക്ക് രസകരമായി പഠിക്കാൻ അവസരം ഒരുക്കുന്നു. | * എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.അതോടൊപ്പം തന്നെ അവർ സ്വയം ഉണ്ടാക്കുന്ന പല സൈറ്റുകളും കുട്ടികൾക്ക് രസകരമായി പഠിക്കാൻ അവസരം ഒരുക്കുന്നു. | ||
===* [[{{PAGENAME}}/ഫോട്ടോ ഗ്യാലറി|'''ഫോട്ടോ ഗ്യാലറി''']]=== | |||
[[ | |||