"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| പ്രധാന അദ്ധ്യാപിക=ശ്രീമതി ഗ്രേസി കെ. എസ്
| പ്രധാന അദ്ധ്യാപിക=ശ്രീമതി ഗ്രേസി കെ. എസ്
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= [[Pius GHS.JPG]]|
| സ്കൂള്‍ ചിത്രം= [[pius.JPG]]|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:01, 21 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി| സ്ഥലപ്പേര്=ഇടപ്പള്ളി| വിദ്യാഭ്യാസ ജില്ല=എറണാകുളം| റവന്യൂ ജില്ല=എറണാകുളം| സ്കൂള്‍ കോഡ്=26064| സ്ഥാപിതദിവസം=| സ്ഥാപിതമാസം=| സ്ഥാപിതവര്‍ഷം=1969|[[] സ്കൂള്‍ വിലാസം=edappallyപി.ഒ,
എറണാകുളം| പിന്‍ കോഡ്= 682024| സ്കൂള്‍ ഫോണ്‍=0484-2344247| സ്കൂള്‍ ഇമെയില്‍=piusghs_edappally@yahoo.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=എറണാകുളം‌| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= എയ്ഡഡ് | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രിന്‍സിപ്പല്‍=‍ | പ്രധാന അദ്ധ്യാപിക=ശ്രീമതി ഗ്രേസി കെ. എസ് | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= pius.JPG| }}


ചരിത്രം

കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി 31.5.1969 ല്‍ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.

പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കസ്സെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

സംസ്ഥാനതലത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകള്‍ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടര്‍,സയന്‍സ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.

2009 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാന്‍ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കല്‍ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയന്‍ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ 1208 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

   ലൈബ്രറി
   2 കംപ്യൂട്ടര്‍ ലാബ്
   സയന്‍സ് ലാബ്
  സൊഷില്‍ സയന്‍സ് ലാബ്
  മാത് സ് ലാബ്
   സ്മാര്‍ട്ട് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : sr.Reris

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.02054" lon="76.308138" zoom="16"> 10.020455, 76.308053 പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.