"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skvhss (സംവാദം | സംഭാവനകൾ)
Skvhss (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
ഗണിതശാസ്ത്രക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബ്


ജൂലൈമാസം പത്തൊന്‍മ്പതാം തീയതി ഈ സ്കൂളിലെ 2012 - 2013 അദ്ധ്യയന വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം നടത്തുകയുണ്ടായി. പ്രസിഡന്റ്  
ജൂലൈമാസം പത്തൊന്‍മ്പതാം തീയതി ഈ സ്കൂളിലെ 2012 - 2013 അദ്ധ്യയന വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം നടത്തുകയുണ്ടായി. പ്രസിഡന്റ് ഗോഡ്സണ്‍, വൈസ് പ്രസിഡന്റ് അബിനബോസ്, സെക്രട്ടറി ഹരിത, ഖജാന്‍ജി അര്‍ജ്ജുന്‍ എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകളുടെ പ്രദര്‍ശനം എന്നിവ ജൂലൈ മാസത്തില്‍ നടത്തുകയുണ്ടായി.