"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
2012-13 അധ്യയനവര്‍ഷത്തിലെ ഓണാഘോഷം വിപുലമായരീതിയില്‍ത്തന്നെ ഗവ.എച്ച്.എസ്.എസ് കുളത്തൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. എല്ലാക്ലാസുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൂക്കളമത്സരത്തോടുകൂടിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.ഉച്ചയ്ക്കുശേഷം വിവിധതരത്തിലുള്ള ഒാണക്കളികള്‍ സംഘടിപ്പിച്ചു. കസേരകളി, സുന്ദരിക്ക് പൊട്ട്തൊടീല്‍, ബോംബിങ് ദ സിറ്റി എന്നിവ എടുത്തുപറയത്തക്ക ആസ്വാദ്യത കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124441" എന്ന താളിൽനിന്ന് ശേഖരിച്ചത്