"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 110: | വരി 110: | ||
|- | |- | ||
|22/06/2011- 01/06/2012 | |22/06/2011- 01/06/2012 | ||
| | | ശ്രീ.യേശുദാസ് | ||
|- | |- | ||
|01/06/2012- 00/00/0000 | |01/06/2012- 00/00/0000 |
18:12, 5 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-09-2012 | Ramesans |
ചരിത്രം
1919 വരെ പേട്ട റെയില് വെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂള് നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂള് വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ല് സ്കൂളിനെ രണ്ടാക്കി - ആണ്‍൯ പള്ളിക്കൂടവും പെണ്൯ പള്ളിക്കൂടവും എല്.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേഞ്ഞ കെട്ടിടം, കോണ്൯ക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്. മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതല് കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാല് 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപക൯ യേശുദാസ് ഉള്പ്പെടെ 8 അധ്യാപക൪ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 148 ഇതില് 38 പേ൪ പട്ടികജാതി വിഭാഗത്തില് പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
27/5/1993 - 17/5/1994 | |
18/05/1994 - 30/09/1994 | |
01/10/1994 - 30/04/1995 | |
20/05/1995-31/03/1996 | |
08/05/1997 - 31/03/1998 | |
11/05/1998- 10/05/1999 | |
17/05/1999- 31/03/2002 | |
13/06/2002 - 04/06/2004 | |
21/08/2004- 23/05/2005 | |
25/05/2005- 01/06/2006 | |
01/06/2006 - 31/03/2007 | |
06/06/2007- 31/03/2009 | |
16/06/2009- 03/04/2010 | |
01/06/2010- 16/05/2011 | |
22/06/2011- 01/06/2012 | ശ്രീ.യേശുദാസ് |
01/06/2012- 00/00/0000 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
googlemap version="0.9" lat="8.530775" lon="76.939659" zoom="13" width="300" height="300" selector="no" controls="none">
(P) 8.49784, 76.936398, Pettah Govt. HSS
</googlemap>
|
<
|