"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
പല പുതിയ അറിവുകളും വേറിട്ട അനുഭവങ്ങളും ഈ `ഓൺലൈൻ´ കേരളപ്പിറവി ദിനാഘോഷത്തിൽലൂടെ ലഭിക്കുകയായിരുന്നു. അങ്ങനെ കേരളം മുത്തശ്ശിപട്ടികയിലേക്കും കുതിക്കുകയാണ്, എങ്കിലും മനസ്സിൽ ഒരുപാട് സ്നേഹം മാത്രം. | പല പുതിയ അറിവുകളും വേറിട്ട അനുഭവങ്ങളും ഈ `ഓൺലൈൻ´ കേരളപ്പിറവി ദിനാഘോഷത്തിൽലൂടെ ലഭിക്കുകയായിരുന്നു. അങ്ങനെ കേരളം മുത്തശ്ശിപട്ടികയിലേക്കും കുതിക്കുകയാണ്, എങ്കിലും മനസ്സിൽ ഒരുപാട് സ്നേഹം മാത്രം. | ||
=='''<big>ലോക് ഡൗൺ വർക്സ്</big>'''== | |||
<gallery> | |||
പ്രമാണം:Artwork.jpg| | |||
പ്രമാണം:Work of Kavya.jpg| | |||
പ്രമാണം:Work of Anusree(1).jpg| | |||
പ്രമാണം:Work of Anusree(2).jpg| | |||
പ്രമാണം:Work of Anusree(3).jpg| | |||
പ്രമാണം:Work of Anusree(4).jpg| | |||
പ്രമാണം:Work of ANUSREE(5).jpg| | |||
പ്രമാണം:Work ofAnusree (12).jpg| | |||
പ്രമാണം:Work of Anusree (11).jpg| | |||
പ്രമാണം:Work of Anusree(6).jpg| | |||
പ്രമാണം:Work of Anusree (7).jpg| | |||
പ്രമാണം:Work of Anusree (8).jpg| | |||
പ്രമാണം:Work of Anusree (9).jpg| | |||
പ്രമാണം:Work of Anusree(10).jpg| | |||
പ്രമാണം:Work of Archa Nanda Suresh (5).jpg| | |||
പ്രമാണം:Work of Archa Nanda Suresh (4).jpg| | |||
പ്രമാണം:Work of Archa Nanda Suresh (3).jpg| | |||
പ്രമാണം:Work of Archa Nanda Suresh (2).jpg| | |||
പ്രമാണം:Work of Archa Nanda Suresh (1).jpg| | |||
പ്രമാണം:Work of Vivek 9c (2).jpg| | |||
പ്രമാണം:Work of Vivek9c (1).jpg| | |||
പ്രമാണം:Work of Ansa Mary Ninan(5).jpg| | |||
പ്രമാണം:Work of Ansa Mary Ninan(4).jpg| | |||
പ്രമാണം:Work of Ansa mary Ninan (3).jpg| | |||
പ്രമാണം:Work of Ansa Mary Ninan(2).jpg| | |||
പ്രമാണം:Work of Ansa Mary Ninan (1).jpg| | |||
പ്രമാണം:Work of Abel Reji 9c(1).jpg| | |||
പ്രമാണം:Sreemol k p.jpg| | |||
പ്രമാണം:Hima sara2.jpg| | |||
പ്രമാണം:Hima sara.jpg| | |||
പ്രമാണം:Hima sara3.jpg| | |||
പ്രമാണം:Hima sara 4.jpg| | |||
പ്രമാണം:Abel reji2.jpg| | |||
പ്രമാണം:Hima sara5.jpg| | |||
പ്രമാണം:Himasara 7.jpg| | |||
പ്രമാണം:Hima sara 9.jpg| | |||
പ്രമാണം:Hima sara 8.jpg| | |||
പ്രമാണം:Hima sara10.jpg| | |||
പ്രമാണം:Afsal a.jpg| | |||
പ്രമാണം:Sera1.jpg| | |||
പ്രമാണം:Sera2.jpg| | |||
പ്രമാണം:Sera3.jpg| | |||
പ്രമാണം:Sera4.jpg| | |||
പ്രമാണം:Alen varghese1.jpg| | |||
പ്രമാണം:Alen varghese2.jpg| | |||
പ്രമാണം:Alen varghese4.jpg| | |||
പ്രമാണം:Alen varghese5.jpg| | |||
പ്രമാണം:Alen varghese6.jpg| | |||
പ്രമാണം:Alen varghese 7.jpg| | |||
പ്രമാണം:Amrutha 1.jpg| | |||
പ്രമാണം:Amrutha2.jpg| | |||
പ്രമാണം:Amrutha4.jpg| | |||
പ്രമാണം:Amrutha 5.jpg| | |||
</gallery> |
14:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈടെക് വൽക്കരണ പ്രഖ്യാപനം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 'എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.
സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ ടി.എ.റെജികുമാർ നിർവഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വാർഡ് മെമ്പർ ശ്രീമതി അജിത, ഹെഡ്മാസ്റ്റർ ഷാജി മാത്യു സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു
-
N0tice ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
കേരളപ്പിറവി ദിനാഘോഷം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
'ഓൺലൈൻ' കേരളപ്പിറവി ദിനാഘോഷം ഈ വർഷം തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. Nov 1 കേരളപ്പിറവി ദിനത്തിൽ വൈകിട്ട് 7.30 ഓടെ ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ കലാലയത്തിന്റെ ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം ആരംഭിച്ചു. വിശിഷ്ടാതിഥിയായി കുട്ടികളുടെ പ്രിയപ്പെട്ട ചെറുകഥാകൃത്തും കവിയുമായ സിപ്പി പള്ളിപ്പുറം മീറ്റിംഗിൽ പങ്കെടുത്തു സ്കൂളിന്റെ കോ. ഓപ്പറേറ്റീവ് മാനേജർ റവ. ഫാ മാത്യു പുന്നക്കുളവും സ്കൂളിന്റെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഷാജി സാറും സ്കൂളിലെ അധ്യാപകരും കുട്ടികളും ആണ് മീറ്റിംഗിൽ പങ്കെടുത്തത്. ഹെഡ്മാസ്റ്റർ ഷാജി സാറിന്റെ നേതൃത്വത്തിൽ [അധ്യക്ഷതയിൽ] യോഗം ആരംഭിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്ന് ശാലു ടീച്ചർ എല്ലാവരെയും മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് റവ. ഫാ മാത്യു പുന്നക്കുളം സംസാരിക്കുകയുണ്ടായി. ശേഷം പ്രിയപ്പെട്ട കഥാകാരന്റെ ഊഴമായിരുന്നു. ഇന്നത്തെ ഈ സാഹചര്യത്തിൽ `കൊറോണ´യ്ക്ക് മുമ്പിൽ എല്ലാറ്റിനെയും അടിയറവുവെച്ച് പേടിച്ചിരിക്കുകയല്ല വേണ്ടതെന്നും ഇതിനപ്പുറം ഒരു ജീവിതമുണ്ടെന്നും സ്ഥാപിച്ചു കുട്ടികളെ ഉന്മേഷ ഭരിതരാക്കുകയാരുന്നു അദ്ദേഹം.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. 16 സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടുവെന്നും അതിൽ നമ്മുടെ കൊച്ചുകേരളം ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യകേരളത്തിന്റെ 64മത് ജന്മദിനമാണ് നാം ഇപ്പോൾ ആഘോഷിക്കുന്നതെന്നും അതിനുമുമ്പ് `വേറൊരു കേരളം´ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈസൂർ കർണാടകയായി മാറിയതും മദ്രാസ് തമിഴ്നാടായി രൂപം പ്രാപിച്ചതും ഭാഷാടിസ്ഥാനത്തിലാണന്ന് അദ്ദേഹം പ്രസ്താവിച്ചു. 'ഹിസ്റ്ററി ക്ലാസ്സുകളിലേക്ക് ' തിരിച്ചുകൊണ്ടുപോയ സിപ്പി പള്ളിപ്പുറം സാറിന് ശാലു ടീച്ചർ അത്യധികമായി നന്ദി രേഖപ്പെടുത്തി. കേരളപ്പിറവി ദിനത്തിൽ തന്റെ ബാല്യകാല അനുഭവങ്ങൾ കുട്ടികളോട് പറയുകയും അവരിൽ തിരിച്ചറിവുണ്ടാക്കുകയും ചെയ്തതിനൊപ്പം ബാല്യകാലത്തിന്റെ മധുരത്തോടൊപ്പം മലയാള മണ്ണിനെ സ്നേഹിക്കാനുള്ള ഒരു ബോധ്യപ്പെടുത്തലും കൂടി സാർ നൽകുകയുണ്ടായി. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ആശംസകളും വിലയേറിയ നന്ദിയും ഒഴുകിയെത്തി.
പല പുതിയ അറിവുകളും വേറിട്ട അനുഭവങ്ങളും ഈ `ഓൺലൈൻ´ കേരളപ്പിറവി ദിനാഘോഷത്തിൽലൂടെ ലഭിക്കുകയായിരുന്നു. അങ്ങനെ കേരളം മുത്തശ്ശിപട്ടികയിലേക്കും കുതിക്കുകയാണ്, എങ്കിലും മനസ്സിൽ ഒരുപാട് സ്നേഹം മാത്രം.