"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം (മൂലരൂപം കാണുക)
12:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്‍ റവ.ഫാ.കെ.സി .അലക്സാണ്ടര്‍ 1912-ല്‍ ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാല്‍ ഈ സ്കുൾ സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല്‍ ഒരു ഇംഗ്ളീഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്‍ റവ.ഫാ.കെ.സി .അലക്സാണ്ടര്‍ 1912-ല്‍ ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാല്‍ ഈ സ്കുൾ സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല്‍ ഒരു ഇംഗ്ളീഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവ ലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു. | കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവ ലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു. | ||
കോഴഞ്ചേരി, അയിരൂർ പ്രദേശത്ത് ജനസാന്ദ്രത കൂടിയപ്പോൾ ആ ഭാഗത്തു നിന്നും ജനങ്ങൾ തീയാടിയ്ക്കൽ, വെള്ളയിൽ, കുമ്പളന്താനം, മുണ്ടൻകാവ് (വൃന്ദാവനം), കണ്ടൻപേരൂർ, പെരുംമ്പെട്ടി, ചാലാപ്പള്ളി, പുത്തൂർ, എന്നീഭാഗങ്ങളിലേക്ക് കുടിയേറുകയും വനം വെട്ടിതെളിച്ച് കൃഷിയിടങ്ങൾ ആക്കുകയും ചെയ്തു. മണിമലയാറിന്റെ തീരപ്രദേശങ്ങളായകല്ലൂപ്പാറ, മല്ലപ്പളളി, വായ്പ്പൂര്, കുളത്തുര്‍, മണിമല ഭാഗത്തു നിന്നും മുകളിൽ പറഞ്ഞ സ്ഥലങ്ങളിലേക്ക് കുടിയേറ്റം ധാരാളമായി ഉണ്ടായി. | |||
ജനവാസം വർദ്ധിച്ചു എങ്കിലും ഒരു പൊതു സ്ഥാപനവും വിദ്യാലയം, ആരാധനാലയം ആശുപത്രി എന്നിവ ഒന്നും ഇല്ലാത്ത ഒരു പ്രദേശം. ഇവിടെ നിന്നും ആറ്, ഏഴ് കിലോമീറ്റർ ദൂരത്തൂള്ള ഏഴമറ്റൂരും ചെറുകോൽപുഴയിലും മാത്രമേ ഒരു അഞ്ചലാഫീസ് ഉണ്ടായിരുന്നുള്ളൂ. | ജനവാസം വർദ്ധിച്ചു എങ്കിലും ഒരു പൊതു സ്ഥാപനവും വിദ്യാലയം, ആരാധനാലയം ആശുപത്രി എന്നിവ ഒന്നും ഇല്ലാത്ത ഒരു പ്രദേശം. ഇവിടെ നിന്നും ആറ്, ഏഴ് കിലോമീറ്റർ ദൂരത്തൂള്ള ഏഴമറ്റൂരും ചെറുകോൽപുഴയിലും മാത്രമേ ഒരു അഞ്ചലാഫീസ് ഉണ്ടായിരുന്നുള്ളൂ. | ||
കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിയ്ക്കണമെങ്കിൽ ദുർഗമങ്ങളായ ഇടവഴികളിലൂടെ അഞ്ച്, ആറ് കിലോമീറ്ററിലധികം സഞ്ചരിച്ച് അയിരൂർ രാമേശ്വരം എലമെന്ററി സ്കുളിലോ, എഴുമറ്റൂർ സ്കുളിലോ പോകണമായിരുന്നു. റോഡുകളും വാഹനങ്ങളും കുമ്പളന്താനം, കൊറ്റനാട്, പെരുംമ്പെട്ടി ഭാഗത്ത് ഇല്ലായിരുന്നു. ഇങ്ങനെയുള്ള ഈ കാലഘട്ടത്തിലാണ് ഈ സ്ഥലവാസിയായ ബഹുഃ കറ്റിക്കണ്ടത്തിലച്ചൻ ഒരു യുവ വൈദികനായി സ്ഥാനം ഏൽക്കുന്നത്. | കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിയ്ക്കണമെങ്കിൽ ദുർഗമങ്ങളായ ഇടവഴികളിലൂടെ അഞ്ച്, ആറ് കിലോമീറ്ററിലധികം സഞ്ചരിച്ച് അയിരൂർ രാമേശ്വരം എലമെന്ററി സ്കുളിലോ, എഴുമറ്റൂർ സ്കുളിലോ പോകണമായിരുന്നു. റോഡുകളും വാഹനങ്ങളും കുമ്പളന്താനം, കൊറ്റനാട്, പെരുംമ്പെട്ടി ഭാഗത്ത് ഇല്ലായിരുന്നു. ഇങ്ങനെയുള്ള ഈ കാലഘട്ടത്തിലാണ് ഈ സ്ഥലവാസിയായ ബഹുഃ കറ്റിക്കണ്ടത്തിലച്ചൻ ഒരു യുവ വൈദികനായി സ്ഥാനം ഏൽക്കുന്നത്. |