എ യു പി എസ് കൊളത്തൂർ (മൂലരൂപം കാണുക)
10:22, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
കൊളത്തൂരിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമാണ് കൊളത്തൂർ എ.യു .പി.സ്കൂളിൻ്റേത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സബ്ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരേതനായ ശ്രീ വാഴയിൽ സി.പി.രാഘവൻ നായരാണ് സ്കൂളിൻ്റെ സ്ഥാപക മാനേജർ. 1933ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആരംഭകാലത്ത് തച്ചോറക്കൽ എന്ന പറമ്പിലെ ഓല ഷെഡിലായിരുന്നു. 1934ൽ ആണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന രാമൻകുളം നിലം എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടത്. നാട്ടുകാരുടെ ഇടയിൽ വാഴയിൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇ.എസ്സ്.എൽ.സി നിലവിലുണ്ടായിരുന്ന ചീക്കിലോട് പ്രദേശത്തെ ആദ്യ വിദ്യാലയമാണിത്. ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ മാനേജർ സ്ഥാപക മാനേജരായിരുന്ന ശ്രീ വാഴയിൽ രാഘവൻ നായരുടെ മകനായ ശ്രീ കെ.ഗോപാലകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ.ടി.സഞ്ജീവ് കുമാറും ആണ്. ശ്രീ ഷജീർ പി.കെ. പി.ടി എ പ്രസിഡൻ്റും ശ്രീമതി സജ്ന നടുവിലയിൽ എം പി.ടി എ ചെയർപേഴ്സണുമാണ്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |