"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|M.R.S CHALAKUDY}}
{{prettyurl|M.R.S CHALAKUDY}}
{{PHSchoolFrame/Header}}  
{{PHSchoolFrame/Header}}  
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=നായരങ്ങാടി
പേര്=എം.ആര്.എസ്. ചാലക്കുടി|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=നായരങ്ങാടി|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
|സ്കൂൾ കോഡ്=23083
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=23083|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=09|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=11|
|യുഡൈസ് കോഡ്=32070204401
സ്ഥാപിതവർഷം=1998|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=പരിയാരം പി.ഒ, <br/>തൃശ്ശൂർ|
|സ്ഥാപിതമാസം=
പിൻ കോഡ്=680 721|
|സ്ഥാപിതവർഷം=1998
സ്കൂൾ ഫോൺ=04802711516|
|സ്കൂൾ വിലാസം= നായരങ്ങാടി
സ്കൂൾ ഇമെയിൽ=mrschalakudy@yahoo.com|
|പോസ്റ്റോഫീസ്=കോടശ്ശേരി
സ്കൂൾ വെബ് സൈറ്റ്=https://mrschalakudy.blogspot.in |
|പിൻ കോഡ്=680721
ഉപ ജില്ല=ചാലക്കുടി|
|സ്കൂൾ ഫോൺ=0480 2960400
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=mrschalakudy@yahoo.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -മോഡൽ റസിഡൻഷ്യൽ സ്കൂൾ-  -->
|ഉപജില്ല=ചാലക്കുടി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- അപ്പർ പ്രൈമറി /  ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
|വാർഡ്=2
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി|
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|നിയമസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി |
|താലൂക്ക്=ചാലക്കുടി
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
ആൺകുട്ടികളുടെ എണ്ണം= 0|  
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=286|  
|സ്കൂൾ വിഭാഗം=ട്രൈബൽ
വിദ്യാർത്ഥികളുടെ എണ്ണം=286|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 11|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ലീന ടി.എ.|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= റോസ് ഡേവീസ് ടി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സീനിയർ സൂപ്രണ്ട്= മനോജ് കെ.ജി|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= ഹരിശ്ചന്ദ്രൻ|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|മാദ്ധ്യമം=മലയാളം
സ്കൂൾ ചിത്രം=Mrs.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|പെൺകുട്ടികളുടെ എണ്ണം 1-10=210
ഗ്രേഡ്=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=100
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാഗിണി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശൈലജ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു പി കെ
|എം.പി.ടി.. പ്രസിഡണ്ട്= തങ്കമണി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



03:56, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം. ആർ. എസ്സ്. ചാലക്കുടി
വിലാസം
നായരങ്ങാടി

നായരങ്ങാടി
,
കോടശ്ശേരി പി.ഒ.
,
680721
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ0480 2960400
ഇമെയിൽmrschalakudy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23083 (സമേതം)
യുഡൈസ് കോഡ്32070204401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ19
ഹയർസെക്കന്ററി
പെൺകുട്ടികൾ100
അദ്ധ്യാപകർ100
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഗിണി ആർ
പ്രധാന അദ്ധ്യാപികശൈലജ ആർ
പി.ടി.എ. പ്രസിഡണ്ട്ബിജു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്തങ്കമണി
അവസാനം തിരുത്തിയത്
11-01-2022Sindhumolprasannan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. 2006വരെ ഇത് ചാലക്കുടി ഗവ. ഗേള്സ് ഹൈസ്കൂള് കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടര്ന്ന് നായരങ്ങാടി കുന്നിന് മുകളില് പത്ത് ഏക്കര് സ്വന്തം സ്ഥലത്ത് ഹൈസ്കൂള്, ഹയര്സെക്കണ്ടറി, ഹോസ്റ്റല്, ജീവനക്കാര്ക്ക് താമസിക്കുന്നതിനുള്ള ക്വാർടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവര്ത്തിച്ച് വരുന്നു. ഈ സ്ഥാപനത്തിലേക്ക് 5, 11 എന്നീ സ്റ്റാന്ഡേര്ഡുകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു. കോഴ്സുകള് 1. 5 മുതല് എസ്.എസ്.എല്.സി. ഉള്പെടെ (പ്രവേശനം അഞ്ചാം തരത്തില് മാത്രം) ഓരോ സ്റ്റാന്ഡേര്ഡിനും 1 ഡിവിഷന് വീതം, ഒരു ഡിവിഷന് 35 കുട്ടികള് മാത്രം. 2. പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1ല് മാത്രം) ഒരു ബാച്ച് മാത്രം (സയന്സ് ഗ്രൂപ്പ്) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷന് - 35 കുട്ടികള്ക്ക് പ്രവേശനം.

പാഠ്യേതര പ്രവര്ത്തനങ്ങള്

(എല്ലാം സൗജന്യമായി നടത്തപ്പെടുന്നു)

  • ഗാര്ഡനിങ്ങ്
  • ബാന്റ്ട്രൂപ്പ്
  • ഇന്സ്ട്രുമെന്റല് മ്യൂസിക്
  • യോഗ
  • കളരി
  • നൃത്തപരിശീലനം
  • എന്ററന്സ് പരിശീലനം
  • എസ്.പി.സി യൂണിറ്റ്.

പ്രവേശന രീതി

എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. ജീവനക്കാര് 1. അക്കാദമിക് പ്രധാന അധ്യപര് ഉള്പ്പടെ 12 അധ്യാപകര്. 2. ഓഫീസ് സീനിയര് സൂപ്രണ്ട് ഉള്പ്പടെ 6 പേര് 3. ഹോസ്റ്റല് വാര്ഡന് ഉള്പ്പടെ 10 പേര് മറ്റുപ്രവര്ത്തനങ്ങള് കൃഷി നെല്ല്, കപ്പ, വാഴ, മഞ്ഞള്, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികള് തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. ഔഷധത്തോട്ടം വിവിധ ഇനത്തില്പ്പെട്ട 400ല് പരം ഔഷധ സസ്യങ്ങള് നട്ടുവളര്ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. കൗണ്സിലിംഗ് പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള് പരിഹരിക്കുന്നതിനുമായി കൗണ്സിലിംഗ് സംവിധാനം. ആരോഗ്യ സംരക്ഷണം എല്ലാമാസവും വിദഗ്ദ ഡോക്ടര്മാരടങ്ങിയ സംഘം സ്കൂള് സന്ദര്ശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്.. അംഗീകാരം സംസ്ഥാനതലത്തില് സ്കൂളുകള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്ഡ് 2007-08ലും. 2015-16ൽ സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ത്യന് യൂണിയനിലെ ഏറ്റവും നല്ല മോഡല് റസിഡന്ഷ്യല് സ്കൂള് എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫിറ്റ്നസ് സെന്റർ.
  • കമ്പ്യൂട്ടർ ലാബ്.
  • സ്മാർട്ട് ക്ലാസ് റൂം വിത്ത് എയർ കണ്ടീഷനിംഗ്.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വഴികാട്ടി

{{#multimaps:10.341145, 76.363612 |zoom=10}}

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ കോടശ്ശേരി വില്ലേജിൽ ചാലക്കുടി ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി മോഡൽ റസിഡഷുൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ചാലക്കുടി അതിരപ്പിള്ളി റൂട്ടില് 5 കിലോമീറ്റര് പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില് നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷന്കട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.


"https://schoolwiki.in/index.php?title=എം._ആർ._എസ്സ്._ചാലക്കുടി&oldid=1236393" എന്ന താളിൽനിന്ന് ശേഖരിച്ചത്