"ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ}}
{{prettyurl|ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെളിമണ്ണ
|സ്ഥലപ്പേര്=വെളിമണ്ണ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47454
|സ്കൂൾ കോഡ്=47454
| സ്ഥാപിതദിവസം= 00
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 00
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1924
|വിക്കിഡാറ്റ ക്യു ഐഡി=Q64551687
| സ്കൂൾ വിലാസം= വെളിമണ്ണ പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040301301
| പിൻ കോഡ്= 673582  
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 0495 2283300
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= gmlpsvelimanna@gmail.com
|സ്ഥാപിതവർഷം=1924
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല= കൊടുവള്ളി
|പോസ്റ്റോഫീസ്=വെളിമണ്ണ
| ഭരണം വിഭാഗം=ഗവർമെൻറ്
|പിൻ കോഡ്=673582
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2283300
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=gmlpsvelimanna@gmail.com
| പഠന വിഭാഗങ്ങൾ2= യു പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 136
|വാർഡ്=18
| പെൺകുട്ടികളുടെ എണ്ണം= 139
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 275
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 8
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ=   ശശിധരൻ ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ= ശശിധരൻ ടി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുൽ റഷീദ്|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ ചിത്രം=47454school.jpg|thumb|llllllla]]|velimanna]]|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=293
|പെൺകുട്ടികളുടെ എണ്ണം 1-10=268
|വിദ്യാർത്ഥികളുടെ എണ്ണം 1-10=561
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വാസുദേവൻ ഒടുങ്ങാട്ട്
|പി.ടി.. പ്രസിഡണ്ട്=ടി.കെ അൻവർ സാദത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=47454school|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

01:06, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ
പ്രമാണം:47454school
വിലാസം
വെളിമണ്ണ

വെളിമണ്ണ പി.ഒ.
,
673582
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഫോൺ0495 2283300
ഇമെയിൽgmlpsvelimanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47454 (സമേതം)
യുഡൈസ് കോഡ്32040301301
വിക്കിഡാറ്റQ64551687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ561
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവാസുദേവൻ ഒടുങ്ങാട്ട്
പി.ടി.എ. പ്രസിഡണ്ട്ടി.കെ അൻവർ സാദത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
11-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവർമെൻറ് വിദ്യാലയമാണ് ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ

ചരിത്രം

  നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു  ഓല ഷെഡ്  കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ  ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അംൻപതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.85 കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗം

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം,പുകയില്ലാത്ത അടുപ്പ് ,ഗിയാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.

[

പ്രമാണം:47454environment1

]

പ്രമാണം:School inauguration

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിനു പത്രം.
  • പച്ചക്കറി ക്രിഷി.
  • അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്റ്റാഫ്

ഹെഡ്‌മാസ്റ്റർ ഉണ്ണികുളം സ്വദേശി ശശിധരൻ മാഷ് ആണ്
സതി ടീച്ചർ
 ജോസഫ് ജോൺ
അബ്ദുൽ ഖാദർ
 സുനിത
പ്രളിത 
യോഗേഷ്
അബ്ദുൽ സലാം(അറബിൿ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 രാരു മാസ്റ്റ്ർ(1935-1939)

2 കെ കെ മൊയ്തീൻ കുഞ്ഞി മാസ്റ്റ്ർ(1939-1941)

3 അനന്തകുറുപ്പ് മാസ്റ്റ്ർ(1941-1945,1947-1951)

4 കുഞ്ഞായി മാസ്റ്റ്ർ(1945-1947)

5 കെ.ദാമോധരൻമാസ്റ്റ്ർ (1951-1953)

6 കെ.അസ്സയിൻമാസ്റ്റ്ർ (1953-1954)

.7 പി.കെ മൊയ്തീൻ കുഞ്ഞി മാസ്റ്റ്ർ (1954-1973,1978-1984)

8 എം.വേലായുധൻ മാസ്റ്റ്ർ(1973-1974)

9 പി ചോയി മാസ്റ്റ്ർ(1974-1977)

10 പി.അപ്പു മാസ്റ്റ്ർ (1977-1978)

11 ജി.തങ്കച്ചൻ മാസ്റ്റ്ർ(1984-1989)

12 ഭവാനി അമ്മ ടീച്ചർ(1989-1991)

13 കെ കെ ശ്രീനിവാസൻ മാസ്റ്റ്ർ(1991-1992)

14 പി ലീല ടീച്ചർ(1992-1993)

15 സി കെ രാഘവൻ മാസ്റ്റ്ർ1993-1994)

16 എം സുധാകരൻ മാസ്റ്റ്ർ(1994-1995)

17 എ.ലീല ടീച്ചർ(1995-1996)

18 കുഞ്ഞാലി മാസ്റ്റ്ർ മാസ്റ്റ്ർ(1996-1997)

19 ടി ടി മമ്മുണ്ണി മാസ്റ്റ്ർ(1997-1998)

20 എം.ഡി.മുഹമ്മദ് ഇഖ്ബാൽ മാസ്റ്റ്ർ(1998-2001)

21 കെ സി പീറ്റർ മാസ്റ്റ്ർ(2001-2002)

22 എം വി കുഞ്ഞിരായിൻ മാസ്റ്റ്ർ(2002-2005)

23 പി പി അഗസ്തിൻ മാസ്റ്റ്ർ(2005-2015)

24 എം അബ്ദുൽ ഷുക്കൂർ മാസ്റ്റ്ർ(2015-2016)

25 ടി ശശിധരൻ മാസ്റ്റ്ർ (2016-------)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

പ്രമാണം:47454
photo

ക്ളബുകൾ

പ്രമാണം:47454environment1
പ്രമാണം:47454environment1

സലിം അലി സയൻസ് ക്ളബ്

പ്രമാണം:47454environment1
onam ce
onam aaa

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

പ്രമാണം:School inauguration

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3828146,75.9394741|width=800px|zoom=12}}കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. അകലത്തായി കൊടുവള്ളിയിൽ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡിൽ 5 കി മീ കഴിഞ്ഞുള്ള പുത്തൂരിൽ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തിൽ വെളിമണ്ണ സ്ഥിതിചെയ്യുന്നു.