"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 294: വരി 294:
|-
|-
|[[പ്രമാണം:ഹരിനീലഗിരി.jpg|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]||
|[[പ്രമാണം:ഹരിനീലഗിരി.jpg|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]||
* '''ഹരിനീലഗിരി'''<br>ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന്  നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ  ഒട്ടേറെ ആൽബം ഗാനങ്ങൾ  ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം  എന്നിവയും രചിച്ചിട്ടുണ്ട്.
* '''ഹരിനീലഗിരി'''<br>ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന്  നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ  ഒട്ടേറെ ആൽബം ഗാനങ്ങൾ  ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം  എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്)  നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്,  തുടങ്ങിയ ആൽബങ്ങളും  പുറത്തിറങ്ങിയിട്ടുണ്ട്.
യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്)  നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്,  തുടങ്ങിയ ആൽബങ്ങളും  പുറത്തിറങ്ങിയിട്ടുണ്ട്.
|}
|}


"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്