"ജി.എച്.എസ്.എസ് ചാലിശ്ശേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
No edit summary
20001 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:
'''സ്കൂളിലെ കുട്ടികളിൽ ഗണിതത്തിനോട് അഭിരുചി ഉണ്ടാക്കുന്നതിനായി മാത്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓരോ മാസവും  നടത്താറുണ്ട്. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കാറുണ്ട്. പാസ്ക്കൽ ഡേ, ഏക ദേശ പൈദിനം, ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളം എന്നിവ അതിൽ പെടുന്നു. സബ്ജില്ലകളിലും ജില്ലകളിലും നടത്തുന്ന എല്ലാ ഗണിതമത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്യാറുണ്ട്.2021 ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ സബ്ജില്ലതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. U.P വിഭാഗത്തിൽ ശ്രീനിവാസരാമാനുജന്റെ ജീവ ചരിത്ര കുറിപ്പ് രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''