"ജി.യു.പി.എസ് പൈങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (infobox) |
(ചെ.) (infobox) |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ് ബാബു k v | |പി.ടി.എ. പ്രസിഡണ്ട്= സുരേഷ് ബാബു k v | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=24663-gupspynkulam 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
16:20, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പൈങ്കുളം | |
---|---|
വിലാസം | |
പൈങ്കുളം ജി യു പി എസ് പൈങ്കുളം , പൈങ്കുളം പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04884 263626 |
ഇമെയിൽ | gupspynkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24663 (സമേതം) |
യുഡൈസ് കോഡ് | 32071302202 |
വിക്കിഡാറ്റ | Q64089047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാഞ്ഞാൾപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 117 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന റാണി സി ( ഇൻചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു k v |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
10-01-2022 | Busharavaliyakath |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ പഴയന്നൂർ ബ്ലോക്കിൽ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളം ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1909-10(കൊല്ലവർഷം 1085-ൽ) ഇവിടെ ആദ്യത്തെ വിദ്യാലയം നിലവിൽ വന്നു. കൊച്ചി സർക്കാരിന്റെ
കീഴിൽ ആരംഭിച്ച ഈസ്കൂൾ ഒരു വാടക ക്കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.1922-ഇല്ലാതായ ഈ സ്കൂൾ1924-ൽ കോന്നനാത്ത് കുഞ്ഞികൃഷ്ണമേനോന്റെ മാനേജ്മെന്റിൽ ഇതേ സ്ഥലത്തുതന്നെ മറ്റൊരു വിദ്യാലയം ആരംഭിച്ചു.എയ്ഡഡ് മലയാളം സ്കൂൾ പൈങ്കുളം.
സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നു അത് അവരെ മറ്റു കുട്ടികളോടൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിന് വിലക്കുകൾ ഉണ്ടായിരുന്നു.അവർക്കായി 1925-ൽ ഒരു നിശാപാഠശാല തുടങ്ങി.
പൈങ്കുളത്ത് വന്ന് പഠിക്കാനുള്ള യാത്രാ സൗകര്യമില്ലാതിരുന്നതിനാൽ വാഴാലിപ്പാടത്ത് 1929-ൽ ഒരു ബ്രാഞ്ച് സ്കൂൾ സ്ഥാപിച്ചു. 1935-ൽ ഈസ്കൂൾ ബാലകൃഷ്ണ വിദ്യാലയം എന്ന പേരിൽ അറിയപ്പെട്ടു.1910-ൽ സ്കൂൾ തുടങ്ങിയപ്പോൾ ആദ്യ വിദ്യാർത്ഥി മാനേജറുടെ മകനായ ബാലകൃഷ്ണനായിരുന്നു.
ഓലമേഞ്ഞ മേൽക്കൂരയും മൺചുമരുമുള്ള സ്കൂൾ കെട്ടിടം 1938-ൽകാറ്റിലും മഴയിലും തകർന്നു വീണു. തുടർന്ന് സ്കൂൾ പൂട്ടി. സ്കൂൾ ഭരണം അധ്യാപകർ ഏറ്റെടുത്തതോടെ സ്റ്റാഫ് മാനേജ്മെന്റായി. തുടർന്ന് ആദ്യ മാനേജരുടെ വകയായുള്ള
ഒരു വാടക കെട്ടിടത്തിലും മറ്റൊരു വീടിന്റെ പത്തായപ്പുരയാലും താത്കാലിക ഷെഡിലും സ്കൂൾ പ്രവർത്തനം നടത്തേണ്ടി വന്നു.
സ്ഥിരവും സുരക്ഷിതവുമായ കെട്ടിടം ഇല്ലെങ്കിലും കുട്ടികളുടെ എണ്ണം ക്രമത്തിൽ വർദ്ധിച്ചു. 1939-ൽ തൊഴുപ്പാടത്ത് മറ്റൊരു ബ്രാഞ്ച് സ്കൂൾ സ്ഥാപിച്ചു. അത് തൊഴുപ്പാടം ഗവൺമെന്റ് സ്കൂളായി ഇന്നും പ്രവർത്തിക്കുന്നു. 1944-ൽഅന്നത്തെ
എം. എൽ. സികോന്നനാത്ത് കുഞ്ഞിരാമൻ മേനോന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും നാട്ടുകാരുടേയും ശ്രമഫലമായി സ്കൂൾ സർക്കാർ എറ്റെടുത്തു. 1957-ൽ സ്കൂൾ ആദ്യം ആരംഭിച്ച സ്ഥലത്തു തന്നെ അതായത് സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു തന്നെ പുതിയ കെട്ടിടം സ്ഥാപിച്ചു 1960 ആയപ്പോഴേക്കും യു.പി സ്കൂളായി ഉയർന്നു. 1980 കളിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായി ഇതുമാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24663
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ