"സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
===പ്രവർത്തനങ്ങൾ=== | ===പ്രവർത്തനങ്ങൾ=== | ||
രഹസ്യ പിരിവ് | |||
ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ||
പ്രളയത്തിനൊരു കൈതാങ്ങ് | |||
പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്തു | പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്തു | ||
കുട്ടികൾ മത്സരവേദിയിൽ | |||
ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി. | ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:30014 VIN.jpg|ലഘുചിത്രം|നടുവിൽ|COMPETITION]] | [[പ്രമാണം:30014 VIN.jpg|ലഘുചിത്രം|നടുവിൽ|COMPETITION]] | ||
സഹപാഠിയ്ക്കൊരു വീട് | |||
കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി ഈ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. | കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി ഈ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. | ||
പൊതിച്ചോറ് | |||
ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു. | ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു. | ||
==കെ സി എസ്സ് എൽ.== | ==കെ സി എസ്സ് എൽ.== | ||
കർത്താവായ ഈശോയെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ.അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ട് അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ.(കൊളോ 2:6-8) | കർത്താവായ ഈശോയെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ.അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ട് അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ.(കൊളോ 2:6-8) | ||