"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിൻ്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിൻ്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിൻ്റെ കവാടം .നിർവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി .പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.

[[{{PAGEName]]]/ ചരിത്രം|കൂടുതൽ വായിക്കുക}}
[[{{PAGENAME]]/ ചരിത്രം|കൂടുതൽ വായിക്കുക}}

"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്