"എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| സ്കൂൾ വിലാസം= CHARAMANGALAMപി.ഒ, <br/>
| സ്കൂൾ വിലാസം= CHARAMANGALAMപി.ഒ, <br/>
| പിൻ കോഡ്=688525
| പിൻ കോഡ്=688525
| സ്കൂൾ ഫോൺ= 04782862717
| സ്കൂൾ ഫോൺ നമ്പർ=04782862581
| സ്കൂൾ ഇമെയിൽ=  34221cherthala@gmail.com
| സ്കൂൾ ഇമെയിൽ=  34221cherthala@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം=  മലയാളം
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം=  24
| ആൺകുട്ടികളുടെ എണ്ണം=  23
| പെൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം=  44
| വിദ്യാർത്ഥികളുടെ എണ്ണം=  42
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകൻ=  പി വി അനിത       
| പ്രധാന അദ്ധ്യാപകൻ=  T C SIBI     
| പി.ടി.ഏ. പ്രസിഡണ്ട്=  സീമ       
| പി.ടി.ഏ. പ്രസിഡണ്ട്=  Radhakrishnan 
| സ്കൂൾ ചിത്രം= [[പ്രമാണം:20170125 103612.jpg|thumb|സ്കൂൾ ചിത്രം]]
| സ്കൂൾ ചിത്രം= [[പ്രമാണം:20170125 103612.jpg|thumb|സ്കൂൾ ചിത്രം]]
}}
}}
വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==


ഏകദേശം 1945 ഇൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. മുഹമ്മ പഞ്ചായത്തിലെ ചരമംഗലം ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലത്തു 5  ആം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇന്ന് സമീപപ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ ഉയർന്നു വന്നതോടെ ഇവിടെ കുട്ടികൾ കുറഞ്ഞു വന്നു.ഇന്ന് കുട്ടികൾ കുറവായ സ്കൂളുകളുടെ കൂട്ടത്തിലേക്കു ഇത് താഴ്ത്തപ്പെട്ടു. ആദ്യകാലങ്ങളിൽ നാരായണൻ ഇളയത് ആയിരുന്നു പ്രധാന അദ്ധ്യാപകൻ. ഇദ്ദേഹത്തിന്റെ സേവനം വളരെ കാലം ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രധാന അദ്ധ്യാപകരായി ശ്രീമതി വാസന്തി , ശ്രീമതി രാധാമണിയമ്മ , ശ്രി മുരളീധരൻ, ശ്രി പുരുഷോത്തമൻ പിള്ള എന്നിവർ പ്രധാന അദ്ധ്യാപകരായി. ഇന്ന് ശ്രീമതി അനിത ആണ് പ്രധാന അദ്ധ്യാപിക.
ഏകദേശം 1945 ഇൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. മുഹമ്മ പഞ്ചായത്തിലെ ചരമംഗലം ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലത്തു 5  ആം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇന്ന് സമീപപ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ ഉയർന്നു വന്നതോടെ ഇവിടെ കുട്ടികൾ കുറഞ്ഞു വന്നു.ഇന്ന് കുട്ടികൾ കുറവായ സ്കൂളുകളുടെ കൂട്ടത്തിലേക്കു ഇത് താഴ്ത്തപ്പെട്ടു. ആദ്യകാലങ്ങളിൽ നാരായണൻ ഇളയത് ആയിരുന്നു പ്രധാന അദ്ധ്യാപകൻ. ഇദ്ദേഹത്തിന്റെ സേവനം വളരെ കാലം ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രധാന അദ്ധ്യാപകരായി ശ്രീമതി വാസന്തി , ശ്രീമതി രാധാമണിയമ്മ , ശ്രി മുരളീധരൻ, ശ്രി പുരുഷോത്തമൻ പിള്ള എന്നിവർ പ്രധാന അദ്ധ്യാപകരായി. ഇന്ന് ശ്രീമതി T  C സിബി ആണ് പ്രധാന അദ്ധ്യാപിക.
ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്.
ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്.


വരി 66: വരി 66:


==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
*ചേർത്തല   പ്രൈവറ്റ്  സ്റ്റാൻഡിൽ നിന്നും പുത്തന ബലം മുഹമ്മ ബസ്സിൽ കയറിയാൽ സ്കൂളിൻ്റെ സ്റ്റോപ്പിൽ ഇറങ്ങാം
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
*
<br>
<br>
----
----

14:56, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം
സ്കൂൾ ചിത്രം
വിലാസം
ചേർത്തല

CHARAMANGALAMപി.ഒ,
,
688525
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽ34221cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻT C SIBI
അവസാനം തിരുത്തിയത്
10-01-2022Snvlpscharamangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഏകദേശം 1945 ഇൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. മുഹമ്മ പഞ്ചായത്തിലെ ചരമംഗലം ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലത്തു 5 ആം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇന്ന് സമീപപ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ ഉയർന്നു വന്നതോടെ ഇവിടെ കുട്ടികൾ കുറഞ്ഞു വന്നു.ഇന്ന് കുട്ടികൾ കുറവായ സ്കൂളുകളുടെ കൂട്ടത്തിലേക്കു ഇത് താഴ്ത്തപ്പെട്ടു. ആദ്യകാലങ്ങളിൽ നാരായണൻ ഇളയത് ആയിരുന്നു പ്രധാന അദ്ധ്യാപകൻ. ഇദ്ദേഹത്തിന്റെ സേവനം വളരെ കാലം ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രധാന അദ്ധ്യാപകരായി ശ്രീമതി വാസന്തി , ശ്രീമതി രാധാമണിയമ്മ , ശ്രി മുരളീധരൻ, ശ്രി പുരുഷോത്തമൻ പിള്ള എന്നിവർ പ്രധാന അദ്ധ്യാപകരായി. ഇന്ന് ശ്രീമതി T C സിബി ആണ് പ്രധാന അദ്ധ്യാപിക. ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,ശുദ്ധവായു ലഭ്യമായ ക്ലാസ് മുറികൾ,വൃത്തിയുള്ള പരിസരം,മൂത്രപ്പുരകൾ,കുടിവെള്ള ലഭ്യത,ഉറപ്പുള്ള കെട്ടിടങ്ങൾ. ഫണ്ടിലുള്ള അപര്യാപ്തത മൂലം കാലഘട്ടത്തിനു അനുസൃതമായ നവീകരണം നടത്താൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പൊതുവിദ്യാലയ നവീകരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിക്കുക ആണെങ്കിൽ ഈ സ്കൂളിനെയും ഭൗതികമായി ഉയർത്താൻ കഴിയും.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. പരിസ്ഥിതി ക്ലബ്
  2. ഗണിത ക്ലബ്
  3. ആരോഗ്യ ക്ലബ്
  4. ഹരിത ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രി നാരായൺ ഇളയത്
  2. ശ്രീമതി വാസന്തി
  3. ശ്രീമതി ലക്ഷ്മി
  4. ശ്രീമതി വിമല
  5. ശ്രി മുരളീധരൻ
  6. ശ്രീമതി രാധാമണിയമ്മ
  7. ശ്രീ പുരുഷോത്തമൻ പിള്ള
  8. ശ്രീ സാവിത്രിയമ്മ

നേട്ടങ്ങൾ

കായിക മേളകളിൽ കഴിഞ്ഞ കാലയളവുകളിൽ മികച്ച നേട്ടം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും കായിക മേഖലകളിൽ ഉയർന്ന നിലകളിൽ എത്തിയിട്ടുണ്ട്. അക്കാദമിക തലങ്ങളിലും വളരെ ഉയർന്ന നിലയിൽ എത്താൻ പല കുട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ സന്തോഷ്‌കുമാർ
  2. ഡോക്ടർ സുരേഷ്
  3. ഡോക്ടർ രജീഷ് മേനോൻ

വഴികാട്ടി

  • ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും പുത്തന ബലം മുഹമ്മ ബസ്സിൽ കയറിയാൽ സ്കൂളിൻ്റെ സ്റ്റോപ്പിൽ ഇറങ്ങാം



{{#multimaps:9.718434723185489, 76.33732552582441|zoom=20}}