"യു.എൻ എച്ച്. എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 45: വരി 45:
കാസറഗോഡ്  ജില്ലയിൽ  പുല്ലൂർ  - പെരിയ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  പുല്ലൂർ  ഉദയനഗർ ഹൈസ്കൂൾ  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. 1953  ൽ അഡ്വ. പി കൃഷ്ണൻ  പ്രസിഡന്റായും  ശ്രീ.വസന്തഷേണായി  മാസ്റ്റർ  വൈസ് പ്രസിഡന്റായും  പുല്ലൂർ  എഡ്യുക്കേഷണൽ  ആന്റ്  കൾച്ചറൽ സെന്റർ  എന്ന  സൊസൈറ്റി  രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ  നായർക്കുശേഷം  ശ്രീ. വി.രാഘവൻ നായർ  പുതിയ  മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു  വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ  ആരംഭിച്ചുകൊണ്ട്  ഹൈസ്കൂളിന്റെ  ആദ്യ ബാച്ച്  തുടങ്ങി.  
കാസറഗോഡ്  ജില്ലയിൽ  പുല്ലൂർ  - പെരിയ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  പുല്ലൂർ  ഉദയനഗർ ഹൈസ്കൂൾ  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. 1953  ൽ അഡ്വ. പി കൃഷ്ണൻ  പ്രസിഡന്റായും  ശ്രീ.വസന്തഷേണായി  മാസ്റ്റർ  വൈസ് പ്രസിഡന്റായും  പുല്ലൂർ  എഡ്യുക്കേഷണൽ  ആന്റ്  കൾച്ചറൽ സെന്റർ  എന്ന  സൊസൈറ്റി  രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ  നായർക്കുശേഷം  ശ്രീ. വി.രാഘവൻ നായർ  പുതിയ  മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു  വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ  ആരംഭിച്ചുകൊണ്ട്  ഹൈസ്കൂളിന്റെ  ആദ്യ ബാച്ച്  തുടങ്ങി.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
ശ്രീ.വസന്തഷേണായി  മാസ്റ്റർ  ആയിരുന്നു  ആദ്യ പ്രധാനധ്യാപകൻ .  1964 ൽ  പുല്ലൂർ  പ്രദേശത്തെ  ആദ്യ  പത്താം തരം  ബാച്ച്  ഉദയനഗറിൽ  നിന്നും  പുറത്തിറങ്ങി.  1985  ൽ  ശ്രീ. വിഷ്ണു വാഴുന്നവർ  സ്ഥാപനം  കോഴിക്കോട്  രൂപതയ്ക്ക്  കൈമാറി.
 
പിന്നീട്  രൂപത വിഭജിക്കപ്പെട്ടപ്പോൾ സ്കൂൾ ഇന്നത്തെ  മാനേജ്മെന്റായ  കണ്ണൂർ  രൂപതയുടെ  കൈയിൽ  വന്നു. ഒരു നാടിന്റെ  വികസന പാതയിലെ  ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും  സാധാരണക്കാരുടെയും കുട്ടികൾക്കായി  ഇന്നും  നിലകൊള്ളുന്നു.  കുറേ വർഷങ്ങളായി  SSLC  പരീക്ഷയിൽ  100 %  വിജയമാണ്  സ്കൂളിന്  ലഭിച്ചു കൊണ്ടിരിക്കുന്നത് .  2015 – 16  അധ്യയനവർഷത്തിലെ  SSLC പരീക്ഷയിൽ  ഗ്രേഡിംഗ്  അടിസിഥാനത്തിൽ  ബേക്കൽ  സബ് ജില്ലയിൽ  ഒന്നാം  സ്ഥാനവും കാസറഗോഡ്  റവന്യു ജില്ലയിൽ  13 - ാം  സ്ഥാനവും  കൈവരിച്ചത്  ശ്രദ്ധേയമായ  നേട്ടമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
യു.എൻ എച്ച്. എസ്. പുല്ലൂർ
വിലാസം
ഉദയനഗർ

ഹരിപുരം പി.ഒ,
കാസറഗോഡ്
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04672268630
ഇമെയിൽ12019pullur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് പ്രകാശ് പി പി
അവസാനം തിരുത്തിയത്
10-01-202212019unhs




കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികൾക്കായി ഇന്നും നിലകൊള്ളുന്നു.

ചരിത്രം

കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ൽ അഡ്വ. പി കൃഷ്ണൻ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റർ വൈസ് പ്രസിഡന്റായും പുല്ലൂർ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ സെന്റർ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ നായർക്കുശേഷം ശ്രീ. വി.രാഘവൻ നായർ പുതിയ മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. കൂടുതൽ വായിക്കുക‍


ഭൗതികസൗകര്യങ്ങൾ

9.68ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ലിറ്റിൽ കെെറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1987-88 പി.എ സുധാകര൯
1988-89 വിലാസിനി
1989-91 ഉണ്ണി ക്രഷ്ണ വാരിയര്
1991-92 ഭാസ്കര൯ നാടാര്
1992-93 ശിവരാജ൯ ഇ കെ
1993 മറിയാമ്മ ജേക്കബ്
1993-95 ഇ പി മാധവ൯ നായര്
1995 ദാക്ഷയണി കെ
1995-97 രഞ്ജിനി പി എം
1997-98 സുധ എസ്
1998-99 കരുണാകര൯ കെ
1999-00 പി എം കരുണാകര൯
2000-01 മാലതി പി
2001-02 സി എച്ച് കുഞ്ഞബദുളള
2002-03 ലളിത സി എ൯
2003-04 സുകുമാരി സി
2004 ശേഖര൯.ടി
2004-05 കെ ചന്ദ്ര൯
2005-06 കെ കെ അബൂബക്കറ്
2006-07 എം ശാന്ത
2007-08 സി വി കാഞ്ജന
2008 വിക്ടറ് ഫെറണാണ്ടസ്
2008-09 പങ്കജാക്ഷ൯
2009 ശ്യാമള ടി

മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ

1998 വേണുഗോപാല൯.എം
1984 ഗോപാലക്രഷ്ണ൯ കെ വി
1985 റാണി സിറയക്ക്
1986 കുഞ്ഞിരാമ൯ പി
1987 ഗംഗാധര൯ എം
1988 ലത എ
1989 കോമളവല്ലി.സി
1990 ബിനോയികുരിയ൯
1991 സോഫി ജോണ്,സുധ കെ
1992 നാരായണ൯ വി
1993 രഘുനാഥ൯ കെ
1994 ബിന്ദു എം കെ
1995 ഷൈജി ജോസ്
1996 സുമേഷ് സി
1997 ഷെറി൯
1998 ബാബു കെ
1999 മഞ്ജുള പി
2000 രതീഷ് സി
2001 സോണിയ ബേബി
2002 മലനോജ്കുമാര് ടി
2003 ബിജിത എം
2004 ജോസഫ് ബേബി
2005 ക്രഷ്ണപ്രസാദ്
2006 ജോമി മോള്
2007 പ്രദീപ്
2008 സൗമ്യ മോള്
2009 വൈശാഖി

വഴികാട്ടി

{{#multimaps:12.3582862,75.1033327 |zoom=13}}


"https://schoolwiki.in/index.php?title=യു.എൻ_എച്ച്._എസ്._പുല്ലൂർ&oldid=1226257" എന്ന താളിൽനിന്ന് ശേഖരിച്ചത്