"ജി.എച്ച്.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=VEDIKKUNNU
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=KANHANGAD
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=KASARAGOD
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=12070
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=BARE PO
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=BARE
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=12070bare@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=BAKEL
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =UDMA GRAMA PANCHAYATH
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=KASARAGOD
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|താലൂക്ക്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=BALAKRISHNAN M
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=SANTOSHKUMAR
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=GHS_Bare.jpg
|സ്കൂൾ ചിത്രം=GHS_Bare.jpg

11:51, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ബാര
വിലാസം
VEDIKKUNNU

BARE PO
,
BARE പി.ഒ.
,
KASARAGOD ജില്ല
വിവരങ്ങൾ
ഇമെയിൽ12070bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKASARAGOD
വിദ്യാഭ്യാസ ജില്ല KANHANGAD
ഉപജില്ല BAKEL
ഭരണസംവിധാനം
ലോകസഭാമണ്ഡലംKASARAGOD
തദ്ദേശസ്വയംഭരണസ്ഥാപനംUDMA GRAMA PANCHAYATH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBALAKRISHNAN M
പി.ടി.എ. പ്രസിഡണ്ട്SANTOSHKUMAR
അവസാനം തിരുത്തിയത്
10-01-202212070



ചരിത്രം

കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ 209 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ വിദ്യാലയത്തിന് മുന്ന് ബിൽഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :

  1. അയ്യൂബ് ഖാൻ സി
  2. സുരേഷ് കുമാർ എം
  3. സനൽഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

നേട്ടങ്ങൾ

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 അംബികാ സുതൻ മാങ്ങാട്

2 ബാലകൃഷ്ണൻ മാങ്ങാട്

   3. രത്നാകരൻ മാങ്ങാട്
 4.  B. ഭാസ്കരൻ 
  5.  പ്രകാശ് ബാരെ

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=1224503" എന്ന താളിൽനിന്ന് ശേഖരിച്ചത്