"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 47: | വരി 47: | ||
42021 005234.jpg| | 42021 005234.jpg| | ||
</gallery> | </gallery> | ||
==ജനിതകത്തിന് വീണ്ടും പുരസ്കാരം== | |||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് വേണ്ടി ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ജനിതകം, കോഴിക്കോട് ആസ്ഥാനമായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഒഫ് കേരള (QFFK) ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 4 അവാർഡുകൾ നേടി. മികച്ച ബാലതാരമായി ധനീഷിനേയും, മികച്ച സഹനടനായി രാധാകൃഷ്ണനാശാനേയും, മികച്ച സഹനടിയായി സുജ പീലിയേയും, മികച്ച പശ്ചാത്തല സംഗീതത്തിന് മെഹ്റാജ് ഖാലിദിനേയുമാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മേളയിൽ നാല് അവാർഡുകൾ നേടുന്ന ഒരേയൊരു ചിത്രമാണ് ജനിതകം. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി നിർമ്മിച്ച ചിത്രം സുനിൽ കൊടുവഴന്നൂരാണ് സംവിധാനം ചെയ്തത്. കേരളത്തിലെ പ്രശസ്തമായ അഞ്ച് ചലച്ചിത്രമേളകളിലും ജനിതകം അംഗീകരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും'''. | |||
ജനിതകത്തിന് ലഭിച്ച പുരസ്കാരങ്ങൾ: | |||
1. Ananthapuri International Short Film Festival 2020 - Best Short Film - Environmental Theme | |||
2. Thilakan Smaraka Sahithi Short Film Festival 2020 - Best Editing - Sreehari Attingal | |||
3. Solo Lady International Short Film Festival 2021 - Best Short Film - Environmental Theme | |||
4. Malabar Actors and Crew - MAAC Frame International Short Film Festival 2021- | |||
Best Supporting Actress - Suja Peeli | |||
Best Background Music - Mehraj Khalid | |||
5. Quilandi Film Factory Kerala - QFFK International Short Film Festival 2021 - | |||
Best Supporting Actor - G.Radhakrishnan Asan | |||
Best Supporting Actress - Suja Peeli | |||
Best Child Artist - Dhaneesh | |||
Best Music Director - Mehraj Khalid | |||
=='''മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം2020''' == | =='''മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം2020''' == | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച #ജനിതകം എന്ന ഹ്രസ്വചിത്രത്തിന് അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച #ജനിതകം എന്ന ഹ്രസ്വചിത്രത്തിന് അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.''' | ||