"എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പരവൂർ | |സ്ഥലപ്പേര്=പരവൂർ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41053 | |സ്കൂൾ കോഡ്=41053 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32130300603 | ||
| പിൻ കോഡ്= 691301 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 2518950 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= 41053klm@gmail.com | |സ്ഥാപിതവർഷം=11923 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=പരവൂർ | ||
| | |പോസ്റ്റോഫീസ്=പരവൂർ | ||
|പിൻ കോഡ്=691301 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0474 2518950 | ||
| പഠന വിഭാഗങ്ങൾ1= യു. പി | |സ്കൂൾ ഇമെയിൽ=41053klm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചാത്തന്നൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചാത്തന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊല്ലം | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= Snvghs. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രീത എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുവർണകുമാർ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത | |||
|സ്കൂൾ ചിത്രം=Snvghs.jpg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
07:55, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ | |
|---|---|
| വിലാസം | |
പരവൂർ പരവൂർ പി.ഒ. , 691301 , കൊല്ലം ജില്ല | |
| സ്ഥാപിതം | 11923 |
| വിവരങ്ങൾ | |
| ഫോൺ | 0474 2518950 |
| ഇമെയിൽ | 41053klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41053 (സമേതം) |
| യുഡൈസ് കോഡ് | 32130300603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുവർണകുമാർ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Shefeek100 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്കൂൾ സ്ഥാപിതമായിട്ട് 95 വർഷം കഴിഞ്ഞു. പരവൂരിൽ അന്ന് ഉണ്ടായിരുന്ന സ്കുളിൽ പിന്നോക്ക, ദളിത് വിദ്യാർത്ഥികൾക്ക് വിഗ്യാഭ്യാസം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് പരവൂർ ശ്രീ നാരായണ വിലാസം സ്കുളിന്റെ പ്രവർത്തനം തുടങ്ങിയത്. ശ്രീ നാരായണഗുരുദേവൻ ആണ് ഈ സ്കുൾ 1923ൽ വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തത്. അതിനെ തുടർന്ന് സമീപത്തുള്ള സ്കൂൾ തർക്കമുന്നയിക്കുകയും ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് വ്യവസ്ഥ സർക്കാർ മുന്നോട്ടുവെക്കുകയും ചെയ്തു. അങ്ങനെ പരവൂർ എസ്. എൻ. വി. സ്കൂൾ ഗേൾസ് ഹൈസ്കൂളായും സമീപത്തുള്ള സ്കൂൾ ബോയ്സ് ഹൈസ്കൂളായും പ്രവർത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
17 HIIGH TECH CLASSROOMS
ഹൈസ്കൂളിനു വേണ്ടിയുള്ളകമ്പ്യൂട്ടർ ലാബിൽ എട്ട് കംപ്യൂട്ടറുകളും 24 ലാപ്ടോപ്പ് ഉൾപ്പെടെ wifi സൗകര്യം ലഭ്യമാണ് .
ചാത്തന്നൂർമണ്ഡലത്തിലെ MLA ശ്രീ.ജയലാൽ നൽകിയ സ്മാർട്ക്ലാസ്സ്‌റൂം ഉൾപ്പെടെ ആകെ 16 ക്ലാസ്സ്‌റൂംഹൈടെക് ആക്കുകയും ഈ അധ്യയനവർഷം മുതൽ അദ്ധ്യാപകർ ഹൈടെക് ക്ലാസ്റൂമിൽ നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നു. എട്ട് കംപ്യൂട്ടറുകളും ആറ് ലാപ്ടോപ്പ് ഉൾപ്പെടെ wifi സൗകര്യം ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
പരവൂർ ശ്രീ നാരായണ വിലാസം സമാജം സ്കൂൾ നടത്തുന്നത്. അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശ്രീ. ജയരാജ൯. ബി ആണ് ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ :
അഡ്വ: എ. ഹരിദാസ്
അഡ്വ: സി. വി. പത്മരാജൻ
കെ. സി. നരേന്ദ്രൻ
എം. സദാശിവൻ
ഡോ. കുമാരൻ
എ. കെ. എൻ. ദാസ്
ശ്രീധരൻ. ബി. എ.
നാരായണൻ. ബി. എ.
ഡോ. കൃഷ്ണൻ വൈദ്യൻ
ആണ്ടിയറ കൃഷ്ണൻ മുതലാളി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എൽ. സി. രാമവർമ്മ
കുമുദാഭായി
ശാന്താദേവി
സരസ്വതിക്കുട്ടി
ഇന്ദിരാ മാത്യു
വൽസല
ഇ. കെ. സരസ്വതി
സുധർ മിനി
രേണുക
ഷൈല.വി.ആർ
വിജയകുമാരിയമ്മ
വിമല.കെ
അനിത.കെ
ഡി.പ്രദീപ്
പ്രീത.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. സി. വി. പത്മരാജൻ (മുൻ മന്തി)
ശ്രീമതി. ജയശ്രീ (റിട്ട. പ്രിൻസിപ്പാൾ, എസ്. എൻ കോളേജ് വർക്കല)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="8.812963" lon="76.672211" zoom="17" width="300" height="300" selector="no" controls="none"> 8.813196, 76.672103 എസ്. എൻ. വി. ഗേൾസ് ഹൈസ്കൂൾ, പരവൂർ </googlem
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41053
- 11923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ