"എം ജി റ്റി എച്ച് എസ്സ് മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|
{{prettyurl|Name of your school in English}}KOTTAPURM H.S,PARAVUR
{{prettyurl|എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 7: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുഖത്തല
|സ്ഥലപ്പേര്=പരവൂർ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41040
|സ്കൂൾ കോഡ്=41038
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q105814058
| സ്കൂൾ വിലാസം= എം.ജി.റ്റി.എച്ച്.എസ്<br>
|യുഡൈസ് കോഡ്=32130300602
മുഖത്തല പി.ഒ <br/>
|സ്ഥാപിതദിവസം=
| പിൻ കോഡ്= 691577
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0474 2532348
|സ്ഥാപിതവർഷം=11907
| സ്കൂൾ ഇമെയിൽ= mgths41040@gmail.com
|സ്കൂൾ വിലാസം=പരവൂർ
| സ്കൂൾ വെബ് സൈറ്റ്= http://mgthsmukhathala.blogspot.com/
|പോസ്റ്റോഫീസ്=പരവുർ
| ഉപ ജില്ല= ചാത്തന്നൂർ
|പിൻ കോഡ്=691301
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41038klm@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=ചാത്തന്നൂർ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|വാർഡ്=27
| ആൺകുട്ടികളുടെ എണ്ണം= 220
|ലോകസഭാമണ്ഡലം=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം= 181
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 401
|താലൂക്ക്=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 15
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= പ്രതിഭ കുമാരി.വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= രവീന്ദ്രൻ പിള്ള
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= MGTHS,Mukhathala 20180804 222230-1-.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '='MGTHS,Mukhathala 20180804 222230-1-.jpg ]] -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത  സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സതീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി
|സ്കൂൾ ചിത്രം=41038 gate.jpg
|size=
|caption=
|ലോഗോ=
|logo_size=50px
}}
}}





07:43, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

KOTTAPURM H.S,PARAVUR

എം ജി റ്റി എച്ച് എസ്സ് മുഖത്തല
വിലാസം
പരവൂർ

പരവൂർ
,
പരവുർ പി.ഒ.
,
691301
,
കൊല്ലം ജില്ല
സ്ഥാപിതം11907
വിവരങ്ങൾ
ഇമെയിൽ41038klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41038 (സമേതം)
യുഡൈസ് കോഡ്32130300602
വിക്കിഡാറ്റQ105814058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത സി എസ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
10-01-2022Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്


ഭരണസമിത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  1. പി.ജെ .ചെല്ലപ്പൻ പിള്ള
  2. കെ.വിജയൻ
  3. കെ.കെ.തോമസ്സുകുട്ടി
  4. കെ.പുഷ്പവല്ലി
  5. സി.രവീന്ദ്രനാഥ്
  6. കെ.സി.രമാദേവി അമ്മ
  7. റ്റി.സി.മേരിക്കുട്ടി
  8. കെ.കെ.ജോർജ്ജ്
  9. കെ.അന്നമ്മ
  10. ബി.ഷീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ

മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. }}

സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി

തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൃസ്ത്യൻ തീർത്ഥാടന കേന്ദ്രം,തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കരവാർഡിൽ സ്ഥിതിചെയ്യുന്നു

തൃക്കോവിൽവട്ടം പഞ്ചായത്ത്

വഴികാട്ടി