"എ.എൽ.പി.എസ്.കള‍ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19728
| സ്കൂൾ കോഡ്= 19728
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= June
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1979
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പി.ഒ പുതുപ്പള്ളി
|യുഡൈസ് കോഡ്=
| പിൻ കോഡ്= 676102
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 8138801092
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= alpskaloor@gmail.com
|സ്ഥാപിതവർഷം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=തിരൂർ
|പോസ്റ്റോഫീസ്=
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=
| സ്കൂൾ വിഭാഗം= എൽ.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 99
|ലോകസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 98
|നിയമസഭാമണ്ഡലം=
| വിദ്യാർത്ഥികളുടെ എണ്ണം= 197
|താലൂക്ക്=
| അദ്ധ്യാപകരുടെ എണ്ണം= 9
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=
| പ്രധാന അദ്ധ്യാപകൻ= പ്രേമി പി  
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= സുന്ദരൻ
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=19728.jpg ‎|  
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



22:15, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കള‍ൂർ
വിലാസം
കളൂർ

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19728 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
അവസാനം തിരുത്തിയത്
09-01-2022Jktavanur




ചരിത്രം

                  1 979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം
               മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാൻ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നൽകാൻ ആരും തയ്യാറാകാത്തിനാൽ അന്നത്തെ എം.എൽ. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തിൽ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ഓത്തുചേർന്ന്, പുരോഗമനചിന്തയും ദീർഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടിൽ അസൈനാർ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂൾ ആരംഭിക്കാൻ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ൽ കളൂർ എ.എൽ.പി സ്കൂൾ യാതാർത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോൾ 1 ​ഏക്കർ സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് 1974 മുതൽ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിൻ മാനേജർ.
                 T.N മൊയ്തീൻമാസ്റ്റർ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വർഷത്തിൽ 1മുതൽ 4 -ാംതരം വരെ 2 ഡിവിഷനുകൾ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയർന്നു. ഇന്നും ഓരോ ക്ലാസിലും 2 ‍‍‍ഡിവിഷനുകൾ വീതം നിലനിൽക്കുന്നു.
                  സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായി വളരെ പിന്നോക്ക നിലനിൽക്കുന്ന ഓരു പ്രദേശമാണ് കളൂർ. മത്സ്യബന്ധനവും പാൽക്കച്ചവടവും കൂലിപ്പണിയുമാണ് ഇവിടെത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ.ഇവിടെ നിന്ന് ഉപരിപഠനത്തിനായി കുട്ടികൾക്ക് 3km നടന്ന് പുറത്തൂർ G.U.P സ്കൂളിനേയും ചമ്രവട്ടം G.U.P സ്കൂളിനേയും ആശ്രയിക്കേണ്ടി വരുന്നു. 
              ഏറെ പ്രയാസങ്ങൾക്കിടയിലും വിദ്യാദ്യാസപരമായി നാടിനെ പുരോഗതിയിലേക്ക് ഉയർത്താൻ ഇവിടത്തെ തലമുറയ്ക്കായിട്ടുണ്ട്.ഇന്ന് 1 മുതൽ 4ാം തരം വരെ  197 വിദ്യാർത്ഥി വിദ്യാർത്ഥികളും 3 പ്രീ-പ്രൈമറി ക്ലാസുകളിലായി 75 കുട്ടികളും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.
               പുറത്തൂർ പഞ്ചായത്തിലെ 7,8,9,10,11 വാർഡുകളിലെ വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സരസ്വതി ക്ഷേത്രം പഠന നിലവാരത്തിലും കലാ-കായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്നു

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്,പാചകപ്പുര, നല്ല ക്ലാസ് റൂമുകൾ, വിശാലമായ കളിസ്ഥലം, കുടിവെള്ളം, നഴ്സറി അടക്കം 11 ക്ലാസ് മുറികൾ, ബാത്ത്റൂമ് സൗകര്യം, എല്ലാ ക്ലാസിലും ബെഞ്ചും ഡസ്ക് എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം, അസംബ്ലി, ദിനാചരണം,കംമ്പ്യൂട്ടർപഠനം,പിന്നോക്കകാർക്ക് പ്രത്യേക ക്ലാസുകൾ,ക്വിസ് മത്സരങ്ങൾ,എൽ.എസ്.എസ് കോച്ചിങ് ക്ലാസുകൾ,സ്കൂൾ വാർഷികം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

കംപ്യൂട്ടർ ലാബ്

വഴികാട്ടി

നിരവധി അധ്യാപകരും രക്ഷിതാക്കളും ഈ സ്ഥാപനത്തിന്റെ വളർച്ചക്കായി സഹായിച്ചിട്ടുണ്ട് {{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കള‍ൂർ&oldid=1222695" എന്ന താളിൽനിന്ന് ശേഖരിച്ചത്