"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ജെ.ആർ.സി.സൊസൈറ്റി2020 പ്രവർത്തനങ്ങൾ 1) ജെ.ആർ.സി.സൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജെ.ആർ.സി.സൊസൈറ്റി2020 | ===ജെ.ആർ.സി.സൊസൈറ്റി2020 പ്രവർത്തനങ്ങൾ=== | ||
1) ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. | 1) ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. | ||
| വരി 19: | വരി 19: | ||
വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു. | വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു. | ||
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020 | ===സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020=== | ||
ജൂൺ മാസത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനു ശേഷം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും സോഷ്യൽ സയൻസിൽ താൽപര്യമുള്ള കുട്ടികളേയും അതിൽ ഉൾപ്പെടുത്തി. സോഷ്യൽ സയൻസ് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും പോസ്റ്റർ നിർമ്മാണത്തവും നടത്തി.ഉദാഹരണം; ഹിരോഷിമ നാഗസാക്കി ദിനം, യു എൻ ദിനം. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. | ജൂൺ മാസത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനു ശേഷം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും സോഷ്യൽ സയൻസിൽ താൽപര്യമുള്ള കുട്ടികളേയും അതിൽ ഉൾപ്പെടുത്തി. സോഷ്യൽ സയൻസ് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും പോസ്റ്റർ നിർമ്മാണത്തവും നടത്തി.ഉദാഹരണം; ഹിരോഷിമ നാഗസാക്കി ദിനം, യു എൻ ദിനം. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. | ||
സയൻസ് ക്ലബ് റിപ്പോർട്ട് | ===സയൻസ് ക്ലബ് റിപ്പോർട്ട്=== | ||
2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര ക്വിസിൽ വിജയിച്ച അനുമിത ഇ കൊടകര ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു. | 2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര ക്വിസിൽ വിജയിച്ച അനുമിത ഇ കൊടകര ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു. | ||
2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. ചാ ന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി ജെസ്വിൻ ഷെെജനെ വിജയിയായി പ്രഖ്യാപിച്ചു. വിവിധ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഒരു വീഡിയോ പുറത്തിറക്കി. | 2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. ചാ ന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി ജെസ്വിൻ ഷെെജനെ വിജയിയായി പ്രഖ്യാപിച്ചു. വിവിധ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഒരു വീഡിയോ പുറത്തിറക്കി. | ||
===ശാസ്ത്ര ക്ലബ്ബ്=== | |||
ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പ് എന്നിവ തയ്യാറാക്കി. നവംബർ 12 രണ്ട് പക്ഷിനിരീക്ഷണ ദിവസത്തോടെ അനുബന്ധിച്ച് പക്ഷികളെ നിരീക്ഷിക്കൽ,കൂടുകൾനിരീക്ഷിക് | ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പ് എന്നിവ തയ്യാറാക്കി. നവംബർ 12 രണ്ട് പക്ഷിനിരീക്ഷണ ദിവസത്തോടെ അനുബന്ധിച്ച് പക്ഷികളെ നിരീക്ഷിക്കൽ,കൂടുകൾനിരീക്ഷിക് | ||
ഫോട്ടോ, വീഡിയോ പ്രദർശനം നടത്തി. ശാസ്ത്ര ക്വിസ് ഓൺലൈനായി നടത്തി. പോസ്റ്റർ മത്സരങ്ങൾ, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. | ഫോട്ടോ, വീഡിയോ പ്രദർശനം നടത്തി. ശാസ്ത്ര ക്വിസ് ഓൺലൈനായി നടത്തി. പോസ്റ്റർ മത്സരങ്ങൾ, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. | ||
| വരി 32: | വരി 33: | ||
വായന ക്ലബ്ബ് | ===വായന ക്ലബ്ബ്=== | ||
മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി യെ ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി | മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി യെ ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി | ||
വിദ്യാരംഗം കലാസാഹിത്യവേദി | ===വിദ്യാരംഗം കലാസാഹിത്യവേദി=== | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു. | ||
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ | ===ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ=== | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി. ജൂൺ 5 ന് വാട്സപ്പിൽ ചെടി നടാതെ നിങ്ങളുടെ വീട്ടിൽ സൗകര്യപ്രദമായ സ്ഥലത്ത് ചെടി നടാൻ നിർദ്ദേശം നൽകി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി. ജൂൺ 5 ന് വാട്സപ്പിൽ ചെടി നടാതെ നിങ്ങളുടെ വീട്ടിൽ സൗകര്യപ്രദമായ സ്ഥലത്ത് ചെടി നടാൻ നിർദ്ദേശം നൽകി. | ||
സംസ്കൃതം ക്ലബ് | ===സംസ്കൃതം ക്ലബ്=== | ||
മാതാ എച്ച് എസ് ൻ്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി | മാതാ എച്ച് എസ് ൻ്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി | ||
ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ൻ്റെ സംസ്കൃത നാടക സംഘത്തിൻ്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. | ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ൻ്റെ സംസ്കൃത നാടക സംഘത്തിൻ്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. | ||