"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
{ | ==ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2018-19== | ||
2018-19അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവഷ്കരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്തു. വായനാവാരത്തോടനുബത്തിച്ച് ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം | 2018-19അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവഷ്കരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്തു. വായനാവാരത്തോടനുബത്തിച്ച് ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം | ||
| വരി 13: | വരി 10: | ||
കുട്ടികളിലെ വായനാശേഷി അറിയുന്നതിനു വേണ്ടി ഒരു പുസ്തകാവലോകനം നടത്തുകയുണ്ടായി 8,9ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ പങ്കെടുക്കുകയും വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുകയും ചെയ്തു. ടോംസോവയർ, ആൽകെമിസ്റ്റ്, ഹാപ്പിപ്രിൻസ്, മെർച്ചൻറ ഓഫ് വെനീസ് തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇംഗ്ലീഷിലുള്ള കുട്ടികളുടെ പ്രാവീന്വം വളർത്തുന്നതിനുവേണ്ടി തുടർന്ന് വിവിധ പരിപാടികൾ | കുട്ടികളിലെ വായനാശേഷി അറിയുന്നതിനു വേണ്ടി ഒരു പുസ്തകാവലോകനം നടത്തുകയുണ്ടായി 8,9ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ പങ്കെടുക്കുകയും വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുകയും ചെയ്തു. ടോംസോവയർ, ആൽകെമിസ്റ്റ്, ഹാപ്പിപ്രിൻസ്, മെർച്ചൻറ ഓഫ് വെനീസ് തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇംഗ്ലീഷിലുള്ള കുട്ടികളുടെ പ്രാവീന്വം വളർത്തുന്നതിനുവേണ്ടി തുടർന്ന് വിവിധ പരിപാടികൾ | ||
ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു.സ്കിറ്റ്,റോൾപ്ലേ,ക്വിസ് തുടങ്ങിവിവിധയിനം പരിപാടികൾ വരും മാസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. | ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു.സ്കിറ്റ്,റോൾപ്ലേ,ക്വിസ് തുടങ്ങിവിവിധയിനം പരിപാടികൾ വരും മാസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. | ||