"എ.എം.എൽ.പി.എസ്. പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AMLPS Palur}} | {{prettyurl|AMLPS Palur}} | ||
13:29, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പാലൂർ | |
---|---|
പ്രമാണം:School-firos.jpeg | |
വിലാസം | |
പുലാമന്തോൾ പുലാമന്തോൾ [പി ഒ ] മലപ്പുറം 679 323 , 679323 | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 9495289760 |
ഇമെയിൽ | amlps18727@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18727 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ എം ശങ്കരനാരായണൻ |
അവസാനം തിരുത്തിയത് | |
09-01-2022 | Cmbamhs |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പുലാമന്തോൾ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.1937 ൽ ശ്രീ.മലവട്ടത്തു മമ്മിച്ച മൊല്ലയുടെ ശ്രമത്തിൽ പാലൂർ കാഞ്ഞിരക്കടവത്തു പറമ്പിൽ സ്ഥാപിച്ചു.പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാപ്പുട്ടി മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും പുലാമന്തോൾ കുന്നത്ത് പറമ്പിലേക്ക് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതി, മൂത്രപ്പുര, കളിസ്ഥലം,കമ്പ്യൂട്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം,പരിസ്ഥിതി ക്ലബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്
- ബി
വഴികാട്ടി
പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് പട്ടാമ്പി റോഡിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ പുലാമന്തോൾ എത്തും.