"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (GMLPS POONOOR എന്ന താൾ ജി എം എൽ പി എസ് പൂനൂർ എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GMLPS POONOOR }} | {{prettyurl|GMLPS POONOOR }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പൂനൂർ | |സ്ഥലപ്പേര്=പൂനൂർ | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47531 | ||
| സ്കൂൾ കോഡ്= 47531 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64552075 | ||
| സ്ഥാപിതവർഷം= 1923 | |യുഡൈസ് കോഡ്=32040100303 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=1 | ||
| പിൻ കോഡ്= 673574 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1923 | ||
| സ്കൂൾ ഇമെയിൽ= gmlpspoonoor@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= https://gmlpspoonoor.blogspot.com/ | |പോസ്റ്റോഫീസ്=ഉണ്ണികുളം | ||
| | |പിൻ കോഡ്=673574 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=gmlpspoonoor@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്=https://gmlpspoonoor.blogspot.com/ | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ബാലുശ്ശേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ=അബ്ദുറഹിമാൻ എം കെ | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം=47531.001.JPG | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=213 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=203 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=416 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുറഹിമാൻ എം കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഖമറുൽ ഇസ്ലാം പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാലിമ പി | |||
|സ്കൂൾ ചിത്രം=47531.001.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്കൂൾ | ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്കൂൾ |
12:48, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ ഉണ്ണികുളം പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | gmlpspoonoor@gmail.com |
വെബ്സൈറ്റ് | https://gmlpspoonoor.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 47531 (സമേതം) |
യുഡൈസ് കോഡ് | 32040100303 |
വിക്കിഡാറ്റ | Q64552075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 416 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ എം കെ |
പി.ടി.എ. പ്രസിഡണ്ട് | ഖമറുൽ ഇസ്ലാം പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സാലിമ പി |
അവസാനം തിരുത്തിയത് | |
09-01-2022 | 47029-hm |
ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്കൂൾ
ചരിത്രം
ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്ത് എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദ്യാലയത്തിൽ ഇപ്പോൾ 384 വിദ്യാർത്ഥികളും 15 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
ഒരു കാലത്തു വളരെ പ്രതിസന്ധികളിലൂടെ കടന്നു വന്ന സ്ഥാപനം നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ഇന്ന് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ലോവർ പ്രൈമറി വിദ്യാലയമാണ്.നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളതും മികച്ചതുമായ ഒരു സ്ഥാപനമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.
പാഠ്യ പാഠ്യഅനുബന്ധ പ്രവർത്തനങ്ങളിലുള്ള മുന്നേറ്റം കാരണം ഈ വിദ്യാലയത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൂടി വരുന്നു.2016-17 വർഷം 292 ഉം 2017-18 ൽ 298 ഉം 2018-19 ൽ 335 ഉം 2019-20ൽ 372ഉം 2020-21ൽ 384ഉം വിദ്യാർഥികൾ ഇവിടെ പഠിച്ചു.2020 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ 17 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് സ്കോളർഷിപ്പിന് അർഹത നേടിയെന്നത് നാടിനും സ്കൂളിനും ഏറെ അഭിമാനം നൽകുന്നു. തൊട്ടു മുൻപത്തെ വർഷം 4 കുട്ടികളും അതിനു മുമ്പ് ഒന്നും രണ്ടും കുട്ടികൾ വീതവുമാണ് ഈ നേട്ടങ്ങൾക്ക് അർഹരായിരുന്നത്.വെറും 13 സെൻ്റ് സ്ഥലത്ത് പണിത മൂന്നുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 15 ഡിവിഷനുകൾക്കുള്ള കുട്ടികൾ ഇവിടെയുണ്ടെങ്കിലും 11 ക്ലാസ് മുറികൾ മാത്രമേ ഇവിടെ ലഭ്യമുള്ളൂ . അതിനാൽ കുട്ടികളുടെ ബാഹുല്യം കാരണം വിദ്യാലയം വീർപ്പുമുട്ടുന്നു. ചുരുങ്ങിയത് 5 സെൻറ് സ്ഥലം കൂടിയെങ്കിലും സ്കൂളിന് അടിയന്തിരമായി ലഭ്യമാക്കി കെട്ടിട നിർമ്മാണം നടത്തണമെന്ന് സ്കൂൾ PTA കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു .
M K Abdurahiman Headmaster Phone: 9495143688
ഭൗതികസൗകരൃങ്ങൾ
ഓഫീസ്,
പതിനൊന്ന് ക്ലാസ് മുറികൾ ,
നൂതന അടുക്കള,
മികവുകൾ
പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. ബാല സാഹിത്യങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് ലൈബ്രറികൾ , സ്മാർട്ട് ക്ലാസ്സ്റൂം , എല്ലാ അധ്യാപർക്കും ലാപ്ടോപ്പ് എന്നിവ സ്കൂളിന്റെ മികവിന് ശോഭ നൽകുന്നു.
അധ്യാപകർ
ക്രമ നമ്പർ | പേര് | ചുമതല | ഫോൺ നമ്പർ |
---|---|---|---|
1 | എം. കെ. അബ്ദുറഹിമാൻ | ഹെഡ്മാസ്റ്റർ | 9495143688 |
2 | ഇസ്മായിൽ യു കെ | സീനിയർ അസിസ്റ്റന്റ് | 9645137667 |
3 | ഷൈമ എ പി | കായികമേള | 9745147797 |
4 | രഞ്ജിത്ത് ബിപി | പരിസ്ഥിതി ക്ലബ്,ആരോഗ്യം | 9947432930 |
5 | നിഷ വി പി | ശാസ്ത്ര മേള,എസ് ആർ ജി കൺവീനർ | 9446072855 |
6 | അരുണ കാലടി | ജാഗ്രത സമിതി, I E D C | 9048219252 |
7 | ആതിര എൻ കെ | ശുചിത്വം , ഇംഗ്ലീഷ് അസംബ്ലി | 9072143869 |
8 | ദീപ പി സി | ലൈബ്രറി | 9048919648 |
9 | അബ്ദുറഹിമാൻ. ഒ. കെ | അറബിക് ക്ലബ്,കലാമേള | 9446630958 |
10 | സൈനുൽ ആബിദ്. കെ | PSITC,പഠന യാത്ര. | 9846879997 |
11 | അതുല്യ പി കെ | പഠന യാത്ര | 8289987168 |
12 | മുഹമ്മദ് അഷ്റഫ് എ പി | പി ടി എ, ഉച്ചഭക്ഷണ പദ്ധതി | 9946920944 |
13 | നിഷാമോൾ പി | വിദ്യാരംഗം ,എൽ എസ് എസ് | 9526585699 |
14 | ഷംന | ക്രാഫ്റ്റ് ടീച്ചർ | |
15 | വിലാസിനി കെ | പി ടി സി എം |
സ്കൂൾ വികസന സമിതി
സി പി കരീം മാസ്റ്റർ ( ചെയർമാൻ )
എ കെ അബ്ദുൽ റഷീദ് (കൺവീനർ )
എം കെ അബ്ദുറഹിമാൻ (ട്രഷറർ )
ക്ളബുകൾ
പുഴയോരം കാർഷിക ക്ലബ്
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
രാമാനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അലിഫ് അറബി ക്ളബ്
നേർക്കാഴ്ച
പ്രധാന പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:11.4366319,75.9019134|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47531
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ