"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
വരി 156: വരി 156:
https://youtu.be/LvMa6VxS61M
https://youtu.be/LvMa6VxS61M
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
== <font color="green"><b>കുട്ടികർഷകർ </b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ  നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് തരിശുനിലം പാട്ടത്തിനെടുത്ത് നടത്തുന്ന നെൽകൃഷി. ഈ വർഷത്തെ കൃഷിക്കാവശ്യമായ നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചുപരുത്തിയിൽ കട്ടയിൽകോണം ഏലായിൽ 60 സെന്റ് സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് പാകി മുളപ്പിച്ച് ഞാറുകളാക്കുകയും നിലം ഉഴുത് കുമ്മായം ചേർത്ത് പാകപ്പെടുത്തുകയും ഒക്കെ ചെയ്തു. നെൽകൃഷിയുടെ
'''ഓരോ ഘട്ടവും നേരിട്ട് അറിഞ്ഞ് ആസ്വദിക്കുകയാണ് ഈ കുട്ടി കർഷകർ. കുട്ടികൾ ഏറ്റെടുത്ത് നടത്തി നെൽകൃഷി വിജയിച്ചത് ആ പാടശേഖരത്തിലെ മറ്റ് '''
'''കർഷകർക്ക് ഒരു പ്രചോദനമാവുകയും ആ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.'''
[[പ്രമാണം:42021 8.png|ലഘുചിത്രം|വലതു|കുട്ടികർഷകർ]]


== <font color="green"><b>പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി</b></font> ==  
== <font color="green"><b>പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി</b></font> ==  
"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്