"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Header Update) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 21: | വരി 21: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 169 | | വിദ്യാർത്ഥികളുടെ എണ്ണം= 169 | ||
| അദ്ധ്യാപകരുടെ എണ്ണം= 1+7 | | അദ്ധ്യാപകരുടെ എണ്ണം= 1+7 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക: മീന കെ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്=രജീഷ് ബാബു | | പി.ടി.ഏ. പ്രസിഡണ്ട്=രജീഷ് ബാബു | ||
| സ്കൂൾ ചിത്രം= 12528-1.jpeg | | സ്കൂൾ ചിത്രം= 12528-1.jpeg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1924-ൽ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂൾ, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വർഷം 1928 മുതൽ തങ്കയം എ എൽ പി | 1924-ൽ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂൾ, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വർഷം 1928 മുതൽ തങ്കയം എ എൽ പി |
23:47, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. തങ്കയം | |
---|---|
![]() | |
വിലാസം | |
തങ്കയം കാസറഗോഡ് 671310 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 9744594007 |
ഇമെയിൽ | 12528alpsthankayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12528 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്‍ഞങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2022 | 12528 |
ചരിത്രം
1924-ൽ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂൾ, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വർഷം 1928 മുതൽ തങ്കയം എ എൽ പി സ്ക്കൂൾ. തങ്കയം , ചെറുകാനം , എടാട്ടുമ്മൽ , ക ിയിൽ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാൻ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകർ , എന്നിവർ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവർത്തനങൾ ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റർ മുറി, സെമി പെർമെനന്റ് മുറി-3, എന്നിവ ഇപ്പോൾ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വർഷത്തിൽ കളിസ്ഥലം, മൾട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാ൩, സാഹിത്യ ശിൽപ ശാല, ബാലസഭ, പ്രവർത്തിപരിചയ ക്യാ൩, ദിനാഘോഷങൾ, ജീവകാരുണ്യപ്രവർത്തനങൾ തുടങിയവ നടത്തി വരുന്നു.
മാനേജ്‌മെന്റ്
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.
മുൻസാരഥികൾ
1. സി.പി.കൃഷ്ണൻ നായർ 2. എൻ.അഹമ്മദ് 3. ടി.കണ്ണൻ 4. വി.കെ.ചിണ്ടൻ 5. കെ.എം.ഗോപാലകൃഷ്ണൻ 6. പി.ചിണ്ടപൊതുവാൾ 7. കെ.മഹമ്മൂദ് 8. പി.പി.കുുഞ്ഞിരാമൻ 9. കെ.പിതാംബരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ തുടങിയ നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.