"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:




  55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന  ഈ  വിദ്യാലയത്തില്      ഒറ്റകെട്ടിടത്തിലായി  15ക്ളാസ് മുറികള് സയന്സ് ലാബ്, കംപ്യൂട്ടര് ലാബ് ,ലൈബ്രറി,ഓഫീസ് എന്നിവ ഉള്‍‍ പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂൂളിനും  ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര് ലാബുകളുണ്ട്.രണ്ട്  ലാബുകളിലും  ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ്  സൗകര്യം ലഭ്യമാണ്. ഹയര്സെക്കന്ററി വിഭാഗത്തില് 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല് സൗകര്യത്തോടുകൂടിയ 3 ലാബുകള്ജില്ലാപഞ്ചായത്തിന്റെ  സഹായത്താല് പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ വികസനസമിതിയുടെ നേതൃത്വത്തില് പി ടി എ യുടെയും പൂര്വ്വ വിദ്യാര്ത്ഥികളുടെയും  സഹൃദരായ
  55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന  ഈ  വിദ്യാലയത്തില്      ഒറ്റകെട്ടിടത്തിലായി   
15ക്ളാസ് മുറികള് സയന്സ് ലാബ്, കംപ്യൂട്ടര് ലാബ് ,ലൈബ്രറി,ഓഫീസ് എന്നിവ ഉള്‍‍ പ്പെടെ 20 മുറികളുണ്ട്.
ഹൈസ്ക്കൂൂളിനും  ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര് ലാബുകളുണ്ട്.
രണ്ട്  ലാബുകളിലും  ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ്  സൗകര്യം ലഭ്യമാണ്.  
ഹയര്സെക്കന്ററി വിഭാഗത്തില് 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്.  
കൂടുതല് സൗകര്യത്തോടുകൂടിയ 3 ലാബുകള്ജില്ലാപഞ്ചായത്തിന്റെ  സഹായത്താല് പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു.  
കൂടാതെ വികസനസമിതിയുടെ നേതൃത്വത്തില് പി ടി എ യുടെയും പൂര്വ്വ വിദ്യാര്ത്ഥികളുടെയും  സഹൃദരായ
   നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര് സ്ഥലം കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.
   നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര് സ്ഥലം കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.



22:06, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതംലഭ്യമല്ല

സ്ഥാപിതമാസം=ലഭ്യമല്ല സ്ഥാപിതവര്‍ഷം=1925

സ്കൂള്‍ വിലാസം=പെരിങ്ങോട്ടുകര പി.ഒ,
തൃശ്ശൂര്‍ - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009ALPHONSA.P.I



വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

.ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില് ‍സാമൂഹ്യസേവനത്തില് ‍തല്‍പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില് ഓലമേ‍‍ഞ്ഞ കെട്ടിടത്തില് ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയ‍‍ഞ്ചില് ഗവണ്‍മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്പതില് ഹൈസ്ക്കൂൂളായി ഉയര്ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില് ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയര്സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന   ഈ  വിദ്യാലയത്തില്      ഒറ്റകെട്ടിടത്തിലായി   
15ക്ളാസ് മുറികള് സയന്സ് ലാബ്, കംപ്യൂട്ടര് ലാബ് ,ലൈബ്രറി,ഓഫീസ് എന്നിവ ഉള്‍‍ പ്പെടെ 20 മുറികളുണ്ട്.
ഹൈസ്ക്കൂൂളിനും  ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര് ലാബുകളുണ്ട്.

രണ്ട് ലാബുകളിലും ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്സെക്കന്ററി വിഭാഗത്തില് 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല് സൗകര്യത്തോടുകൂടിയ 3 ലാബുകള്ജില്ലാപഞ്ചായത്തിന്റെ സഹായത്താല് പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ വികസനസമിതിയുടെ നേതൃത്വത്തില് പി ടി എ യുടെയും പൂര്വ്വ വിദ്യാര്ത്ഥികളുടെയും സഹൃദരായ

 നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര് സ്ഥലം കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=12182" എന്ന താളിൽനിന്ന് ശേഖരിച്ചത്