"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
Rojijoseph (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തൽ) |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=PARAVANADUKKAM | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=കാസർഗോഡ് | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=11046 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=11056 | ||
സ്കൂൾ കോഡ്=11046| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം=06| | |യുഡൈസ് കോഡ്=32010300523 | ||
സ്ഥാപിതവർഷം=1961| | |സ്ഥാപിതദിവസം=01 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=06 | ||
പിൻ കോഡ്=671317 | | |സ്ഥാപിതവർഷം=1961 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=PARAVANADUKKAM | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=671317 | ||
|സ്കൂൾ ഫോൺ=04994 239251 | |||
|സ്കൂൾ ഇമെയിൽ=11046chemnadpkm@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാസർഗോഡ് | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മനാട് പഞ്ചായത്ത് | ||
|വാർഡ്=23 | |||
പഠന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
പഠന | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=485 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=389 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=874 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=BEENA | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഇബ്രാഹിം ഖലീൽ എം | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രശേഖരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |||
|സ്കൂൾ ചിത്രം=chemnad.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
22:11, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. ചെമ്മനാട് | |
---|---|
![]() | |
വിലാസം | |
PARAVANADUKKAM PARAVANADUKKAM പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04994 239251 |
ഇമെയിൽ | 11046chemnadpkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11046 (സമേതം) |
എച്ച് എസ് എസ് കോഡ് | 11056 |
യുഡൈസ് കോഡ് | 32010300523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 485 |
പെൺകുട്ടികൾ | 389 |
ആകെ വിദ്യാർത്ഥികൾ | 874 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | BEENA |
പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിം ഖലീൽ എം |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രശേഖരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
08-01-2022 | Rojijoseph |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ പഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കുൾ ഇന്ന് ഹയർ സെക്കന്ററി സ്ക്കുളായി വളർന്നു. സ്ക്കുൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭുമിയിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുൾ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയൻസ് ലാബും ഒരു മൾട്ടിമീഡിയ മുറിയും ഉണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയിതു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ് എൻ.സി.സി
ജൂനിയർ റെഡ്ക്രോസ്
വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ ക്ലാസ് മാഗസിൻ.
ലിറ്റിൽ കൈറ്റ്സ്
സർക്കാർ വിദ്യാലയം
.ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. സി.എച്ച് കേളപ്പൻ 1961-63 വി. നാരായണപിളള 1963-64 കെ.എം. ഫിലിപ്പ് 1965 വി. നാരായണൻ 1966 സി. രാഘവൻ 1967 പി. ദാമോദരന് നായർ 1969 പി. ലിലഅമ്മ 1971 ജെ. ശാന്തകുമാരി 1972 സി.സി ഡോവിഡ് 1973 ശിവൻപിളള 1984 |}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാസർഗോഡ് ടൗണിൽ നിന്ന് ദേളി വഴി വരുന്ന ബസ്സില് കയറി പരവനടുക്കം ഇറങ്ങിയാൽഅവിടെ തന്നെയാണ് ഈ സ്ക്ക്ള് സ്ഥിതി ചെയുന്ന്ത്
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11046
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ