Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
          
          
==ചരിത്രം==
==ചരിത്രം==
വരിയ്ക്കോലിൽ കുടുംബട്രസ്റ്റിന്റെ നേതൃത്വത്തിൽ 4 - 6 - 1951 ൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1953 - 1954 - ൽ പൂർണ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. 6-6-55 ൽ അംഗീകാരവും ജീവനക്കാർക്ക് ശമ്പളവും ലഭിക്കുകയുണ്ടായി ഈ സമയത്ത് പരിയാരത്ത് ശ്രീ ഗോവിന്ദ ക്കുറുപ്പ് അവർകളായിരുന്നു സ്കൂൾ മാനേജർ . പെരുമ്പുളിക്കൽ മുറിയിൽ ചിറയുടെ കരോട്ട ശ്രീരാമക്കുറുപ്പ് സാർ പ്രഥമാദ്ധ്യാപകനായും
ശ്രീമതി തങ്കമ്മ ടീച്ചർ (ഇന്ദിരാലയം ) അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനം ആരംഭിച്ചു
                കുടുo ബാംഗങ്ങളുടേയും നാട്ടുകാരുടേയും സഹകരണത്തോടുകൂടി സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ധാരാളം വ്യക്തികൾ ഈസ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. തികച്ചും ഗ്രാമപ്രദേശമായ പെരുമ്പുളക്കലിൽ കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികളും പഠിക്കാൻ ഇവിടെ എത്തുന്നത്
                                  വരിയ്ക്കോലിൽ കുടുംബട്രസ്റ്റിന്റെ നാളിതു വരെയുള്ള മാനേജർമാരായി പരിയാത്ത് ശ്രീ ഗോ വിന്ദക്കുറുപ്പ്, ശ്രീ പത്മനാഭക്കുറുപ്പ്, ശ്രീ കൃഷ്ണൻ കുട്ടി ശ്രീ കുട്ടപ്പക്കുറുപ്പ് , ശ്രീ. പരമേശ്വരക്കുറുപ്പ്, ശ്രീ കൊച്ചു നാരായണക്കുറുപ്പ്. ശ്രീ ജയപ്രകാശ്, ശ്രീ സുരേഷ് കുമാർ എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217171" എന്ന താളിൽനിന്ന് ശേഖരിച്ചത്