"എൻ.എസ്.എസ്.എൽ.പി.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 22: | വരി 22: | ||
|പി.ടി.എ. പ്രസിഡണ്ട്=സിബി ബെന്നി | |പി.ടി.എ. പ്രസിഡണ്ട്=സിബി ബെന്നി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | |എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | ||
|സ്കൂൾ ചിത്രം=38241-1. | |സ്കൂൾ ചിത്രം=38241-1.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
23:35, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
|പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=16 |പെൺകുട്ടികളുടെ എണ്ണം 1-10=21 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10=2 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=2 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=2 |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ജി. ശ്രീലേഖ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=സിബി ബെന്നി |എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് |സ്കൂൾ ചിത്രം=38241-1.jpg |size=350px |caption= |ലോഗോ= |logo_size=50px |box_width=380px }}
ചരിത്രം
ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച സംസ്കൃത വിദ്യാലയം പിന്നീട് 8- 7 -1934 ൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകി. 1111 കന്നിമാസം പന്ത്രണ്ടാം തീയതി ശ്രീമദ് ദയാനന്ദസ്വാമി സമാധിയായി. അദ്ദേഹത്തിന്റെ സമാധി മണ്ഡപം അമ്പലം ആക്കി അതിനുള്ളിൽ ശിവ പ്രതിഷ്ഠയും നടത്തി. വർഷംതോറും കന്നി മാസത്തിൽ പൂരൂരുട്ടാതി നാളിൽ സമാധിദിനം നാനാ മതസ്ഥരുടെ സാന്നിധ്യത്തിൽ സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം ക്ഷേത്രത്തിൽലെ വിശേഷാൽ പൂജയും അന്നദാനവും പ്രധാന ചടങ്ങുകളാണ്. ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച ഈ സംസ്കൃത വിദ്യാലയം പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവ ഉൾപ്പെടുന്ന പൊതുവിദ്യാലയം ആയി മാറി.
ഭൗതികസൗകര്യങ്ങൾ
20 ഏക്കർ ഭൂമി സ്വന്തമായുണ്ട്. ഓഫീസ് റൂം ഉൾപ്പെടെ നമ്മുടെ സ്കൂളിൽ 9 മുറികളുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ, ലൈബ്രറി സൗകര്യം തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ നമ്മുടെ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി എൽ വിജയലക്ഷ്മി അമ്മ
- എൽ വിജയലക്ഷ്മി
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|