"കയരളം നോർത്ത് എ.എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കയരളം    
|സ്ഥലപ്പേര്=കയരളം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13834  
|സ്കൂൾ കോഡ്=13834
| സ്ഥാപിതവർഷം=1931  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കയരളം നോർത്ത് എ.എൽ.പി.സ്കൂൾ ,പി.ഒ.കയരളം ,മയ്യിൽ -670602  ,കണ്ണൂർ .
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670602
|വിക്കിഡാറ്റ ക്യു ഐഡി=Q64460633
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32021100803
| സ്കൂൾ ഇമെയിൽ=kayaralamlps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതവർഷം=1931
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കയരളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670602
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kayaralamlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 35
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 15
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 50
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6  
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ= കെ. എം. അജിത           
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= സി.പി. പുരുഷോത്തമൻ           
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| സ്കൂൾ ചിത്രം= knlps.jpeg |
|താലൂക്ക്=തളിപ്പറമ്പ്
}}
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ടി.പി
|എം.പി.ടി.. പ്രസിഡണ്ട്=റജില കെ.പി
|സ്കൂൾ ചിത്രം=knlps.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
ചരിത്രമുറങ്ങുന്ന  മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ  ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ  കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന  കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ  ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി  നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു .

22:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കയരളം നോർത്ത് എ.എൽ.പി. സ്ക്കൂൾ
വിലാസം
കയരളം

കയരളം പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽkayaralamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13834 (സമേതം)
യുഡൈസ് കോഡ്32021100803
വിക്കിഡാറ്റQ64460633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്റജില കെ.പി
അവസാനം തിരുത്തിയത്
07-01-2022Jyothishmtkannur

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രമുറങ്ങുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലസ്സ്മുറി ,ചുറ്റുമതിൽ ,മനോഹരമായ കുട്ടികളുടെ പാർക്ക് ,കുടിവെള്ള സൗകര്യം , പൂന്തോട്ടം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ,ടോയ്‍ലെറ്റുകൾ ,ഇംഗ്ലീഷ് തീയേറ്റർ,കളിസ്ഥലം ,പച്ചക്കറിതോട്ടം

== പാഠ്യേതര പ്രവർത്തനങ്ങള് == , വിഷയാദിഷ്ടമായ ക്ലബ്ബുകൾ ,സൈക്കിൾ പരിശീലനം, സോപ്പ് നിർമ്മാണം ,നീന്തല് പരിശീലനം, ഫീൽഡ്ട്രിപ്പുകൾ ,പഠനയാത്ര,

മാനേജ്‌മെന്റ്

 ശ്രീ  എം .ചാത്തുക്കുട്ടി നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ പി .കെ.ദേവകി അമ്മ ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്.

മരണശേഷം അദ്ദേഹത്തിൻ്റെ മക്കളായ മീനാക്ഷി 'അമ്മ,പി.കെ ഭാസ്കരൻ നമ്പ്യാർ എന്നിവർ അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു

മുൻസാരഥികൾ

ഹെഡ് മാസ്റ്റർമാർ :എം.കൂന്നപ്പ മാസ്റ്റർ ,കെ.വി. കുന്നിക്കണ്ണൻ മാസ്റ്റർ ,പി.കെ. വേലായുധൻ മാസ്റ്റർ, പി.കെ. ഗൗരി ടീച്ചർ ,കെ.ഒ. സരോജിനി ടീച്ചർ ,പി.വി. ചന്ദ്രിക ടീച്ചർ ,പി. വി. രാഘവൻ മാസ്റ്റർ .

അധ്യാപകർ : പി.കെ. ജാനകി   ടീച്ചർ ,മാധവി   ടീച്ചർ ,ഇ.എ.കുബേരൻ നമ്പൂതിരി മാസ്റ്റർ,പി.പി.കകുന്നിക്കണ്ണൻ മാസ്റ്റർ,പി.മുഹമ്മദ് മാസ്റ്റർ ,പി.എം. മാത്യു  മാസ്റ്റർ ,എം.വി. കമലാക്ഷി  ടീച്ചർ ,കെ.സി. ചന്ദ്രശേഖരൻ മാസ്റ്റർ,എം .രാധാകൃഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ഒ . ദാമോദരൻ നമ്പ്യാർ(retd എഞ്ചിനീയർ ISRO Tumba തിരുവനന്തപുരം,) DR. കെ.ഒ.Ratnakaran (പ്രിൻസിപ്പൽ നവോദയ വിദ്യാലയ ,മാഹി ദേശീയ അവാർഡ് ജേതാവ്

കെ.സി .രാജൻ മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )

DR. പി.പി . രാഘവൻ (ആയൂർവേദ ഡോക്ടർ ) സ്വാതി .ടി .ഓ .(നാഷണൽ അവാർഡ് വിന്നർ -BEST സൈക്കോളജിസ്റ്)

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   മയ്യിൽ നിന്നും2 .5കിലോ മീറ്റർ അകലെ മുല്ലക്കൊടി റോഡിൽ ഉറപ്പൊടിയിൽ  സ്ഥിതി ചെയ്യുന്നു
==വഴികാട്ടി==