"പ്രമാണം:St.Johns Kanniattunirappu.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
 
Aluva (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''സെന്റ് ജോണ്സ് ജെ.എസ്.എച്ച്.എസ് കണ്ണ്യാട്ടു നിരപ്പ്''' ==
[[ചിത്രം:St.Johns Kanniattunirappu.jpg]]


സെന്റ് ജോണ്സ് ജെ.എസ്.ചര്ച്ചിന്റെ കീഴില്1976 ല്യു.പി സ്ക്കൂളായി കണ്ണ്യാട്ടു നിരപ്പ് എന്ന സ്ഥലത്ത് പ്രവര്ത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി സി.കെ.പുരവത്ത് നിയമിതനാവുകയും ചെയ്തു.1979 ല്ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും, പി.ഒ.പൗലോസിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.ഗ്രാമ പ്രദേശത്ത് ശാന്തമായ അന്തരീക്ഷത്തില്പ്രവര്ത്തിക്കുന്ന ഈ സ്ക്കൂള്തുടര്ച്ചയായി 100 ശതമാനം വിജയം 10 പ്രാവശ്യം നേടി.ഹെഡ്ഫോണ്സിസ്റ്റം, മള്ട്ടിമീഡിയ കമ്പ്യൂട്ടര്ലാബ്,എല്,സി.ഡി.പ്രൊജക്ടര്,ഒ.എച്ച്.പി തുടങ്ങിയ അത്യാധുനിക സംവിധാനത്തിന്റെ കീഴില്പ്രവര്ത്തിക്കുന്ന സ്ക്കൂളാണിത്.243 കുട്ടികളും 20 ല്പരം അദ്ധ്യാപകരുമായി പ്രവര്ത്തനം നടത്തുന്ന സ്ക്കൂളാണിത്.ഫാ.ജോയ്പോള്സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായും അഡ്വ .റീബ് പുത്തന്വീട്ടില്സ്ക്കൂളിന്റെ മാനേജറായും പ്രവര്ത്തനം നടത്തി വരുന്നു.
"https://schoolwiki.in/പ്രമാണം:St.Johns_Kanniattunirappu.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്