"ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കണ്ണമംഗലം
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1903
|സ്ഥാപിതവർഷം=1903
|സ്കൂൾ വിലാസം=ഗവ.എൽ പി സ്കൂൾ  കണ്ണമംഗലം.<br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര
|പിൻ കോഡ്=മാവേലിക്കര,690106
|പിൻ കോഡ്=690106
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36203alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36203alappuzha@gmail.com

12:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം
പ്രമാണം:9.224849,76.514217
വിലാസം
കണ്ണമംഗലം

ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽ36203alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36203 (സമേതം)
യുഡൈസ് കോഡ്32110700301
വിക്കിഡാറ്റQ87478822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെട്ടികുളങ്ങര
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.എസ്.
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ.എസ്.
എം.പി.ടി.എ. പ്രസിഡണ്ട്അമൃത കൃഷ്ണൻ
അവസാനം തിരുത്തിയത്
07-01-2022Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ  ഒരു പൊതു വിദ്യാലയം ആണ്  Govt. L P S കണ്ണമംഗലം

ചരിത്രം

    കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു.

    തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്‌വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. റ്റി.കെ.മാധവൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണന്നത് അഭിമാനപൂർവ്വം പറയാൻ സാധിക്കും.

ഭൗതികസൗകര്യങ്ങൾ

ആകെ 5 ക്ലാസ് മുറികൾ,പ്രീപ്രൈമറി  ക്ലാസ് റൂം1,LP ക്ലാസ് റൂം  4 ,ഓഫീസ് റൂം ഉൾപ്പെടെ U ഷെയ്പിൽ ഉള്ള ഓട് മേഞ്ഞ കെട്ടിടം. ചുറ്റുമതിൽ ഉണ്ട്. വാർത്ത ഒരു മുറിയിൽ ഉളള അടുക്കള,ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയ പാർക്ക്,CYDA Plan India പുതുക്കി പണിഞ്ഞ ബാത്റൂമുകൾ,Ramp and Rail സൗകര്യം ഉളള ബാത്റൂം 1,Laptop 5, Projector 3,Projector Screen 1,Pre primary 7 മൂലകളിൽ ആയി സജ്ജീകരിച്ചിക്കുന്ന കളിയുപകരണങ്ങൾ,പഠനോപകരണങ്ങൾ,ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഉണ്ട്. കുഴൽക്കിണർ, കിണർ,വാട്ടർ ടാങ്ക് 2,മഴവെള്ള സംഭരണി,Water purifier,Automatic and Sanitizer Dispenser,എന്നിവയും ഉണ്ട്. സ്കൂളിന്റെ മുൻപിൽ ചെറിയ പൂന്തോട്ടം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • വേണുകുമാർ TT (Rtd HM)
  • സൂസമ്മ ജോർജ് (Rtd HM)
  • പീതാംബരൻ (Rtd HM)
  • Rema Teacher

നേട്ടങ്ങൾ

2018_2019 ൽ LSS Scholarship

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. റ്റി.കെ.മാധവൻ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.224849,76.514217 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കണ്ണമംഗലം&oldid=1209988" എന്ന താളിൽനിന്ന് ശേഖരിച്ചത്