"പ്രമാണം:St.Philominas HSS Koonammavu.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==''' സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്.,കൂനമ്മാവ്''' == | |||
[[ചിത്രം:St.Philominas HSS Koonammavu.jpg]] | |||
ചരിത്രം | |||
വരാപ്പുഴ കോര്പ്പറേറ്റ് എഡ്യുക്കേഷന്ഏജന്സിയുടെ കീഴിലുള്ള ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.എല്.പി.,എച്ച്.എസ്,എച്ച്.എസ്.എസ് ഉള്പ്പെടെ ഏകദേശം രണ്ടായിരത്തോളം വിദ്യാര്ത്ഥീ വിദ്യാര്ത്ഥിനികള്ഇവിടെ പഠിക്കുന്നു.വരാപ്പുഴ അതിരൂപകതയുടെ കീഴില്ജനുവരി 2-)ം തീയതി വി.ഫിലോമിനയുടെ നാമത്തില്ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയം സ്ഥാപിക്കുകയും ഉണ്ടായി.പ്രസ്തുത വിദ്യാലയം 1895 ല്എച്ച്.എസ്.ആയി അഭിവൃദ്ധി പ്രാപിച്ചു.പ്രസ്തുത എച്ച്.എസ് 1898 ല്എറണാകുളത്തേയ്ക്ക് മാറ്റി ഇന്നത്തെ സെന്റ് ആല്ബര്ട്ട്സ് എച്ച്.എസ് ആയി രൂപാന്തരപ്പെട്ടു.ഫാദര്സെബാസ്റ്റ്യന്കൊന്നോത്ത് റ്റി,ഒ.സി.ഡി യുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ്.1948 ല്കൂനമ്മാവ് ഇടവകയില്എച്ച്.എസ്.സ്ഥാപിതമായത്അന്ന് എം.എല്.എ ആയിരുന്ന ശ്രീ അലക്സാണ്ടര്വാകയില്അവര്കളുടെ സഹായം നിര്ലോഭം ഇതിനായി ലഭിച്ചിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്ശ്രീ.നാരായണ പിള്ളൈ ആയിരുന്നു. | |||