"ഗവ.എൽ.പി.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=മുറിഞ്ഞകൽ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=38705 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87599564 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120301005 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1918 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് കൂടൽ മുറിഞ്ഞകൽ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മുറിഞ്ഞകൽ | ||
|പിൻ കോഡ്= | |പിൻ കോഡ്=689693 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0468 2396040 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=glpskoodalmurinjakal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കോന്നി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=54 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=139 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=139 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=139 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുകന്യ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38705_1918.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
06:48, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ് കൂടൽ | |
|---|---|
| വിലാസം | |
മുറിഞ്ഞകൽ മുറിഞ്ഞകൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0468 2396040 |
| ഇമെയിൽ | glpskoodalmurinjakal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38705 (സമേതം) |
| യുഡൈസ് കോഡ് | 32120301005 |
| വിക്കിഡാറ്റ | Q87599564 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 85 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 139 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 139 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 139 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുകന്യ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എം |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Thomasm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
| ഗവ.എൽ.പി.എസ് കൂടൽ | |
|---|---|
| വിലാസം | |
മുറിഞ്ഞകൽ ഗവ.എൽ.പി.എസ് കൂടൽ മുറിഞ്ഞകൽ P O , 689693 | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 04682396040 |
| ഇമെയിൽ | glpskoodalmurinjakal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38705 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി ശ്രീദേവി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Thomasm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം
ഏനാദിമംഗലം പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട മലയോരപ്രദേശമായ കൂടൽ ഗ്രാമം ആദ്യകാലത്തു വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും 8 കിലോമീറ്റർ ദൂരം നടന്നു പോയങ്കിലേ പഠിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ ഗ്രാമീണരുടെ ശ്രമഫലമായി, നാട്ടുകാരുടെ സഹായത്തോടെ 1889 ഒരു പ്രൈമറി സ്കൂൾ പ്രൈവറ്റ് ആയി ആരംഭിച്ചു. പുലത്തു എന്ന വീട്ടുകാരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്. 1918 ഇൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1962 ഇൽ ഹൈസ്കൂൾ ആയി ഉയർത്തി. സ്ഥല പരിമിതി മൂലം പ്രൈമറി സ്കൂൾ വേർതിരിച്ചു. മുറിഞ്ഞകല്ലിൽ പ്രവർത്തിക്കുന്ന 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ മന്ദിരത്തിൻറെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് വാടകക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്ന് എസ് . എൻ .ഡി .പി. ശാഖാ യോഗം ആവശ്യപെട്ടതനുസരിച്ചു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉടെ ഉത്തരവ് പ്രകാരം അന്നത്തെ പ്രഥമാധ്യാപിക ആയിരുന്ന രതി ദേവി ടീച്ചറുടെ നേതൃത്വത്തിൽ 2006 ആഗസ്റ്റിൽ വീണ്ടും കൂടൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തിരിച്ചെത്തി ചേർന്നു. പ്രൈമറി സ്കൂളിലെ പി ടി എ യുടെ അപേക്ഷപ്രകാരം ഹൈ സ്കൂൾ പി ടി എ പ്രൈമറി സ്കൂൾ പണിയുന്നതിന് വേണ്ടി 30 സെൻറ് സ്ഥലം അനുവദിച്ചു തരുകയുണ്ടായി. അന്നത്തെ പ്രഥമാധ്യാപികയായിരുന്ന പി ഉദയമ്മാൾ ടീച്ചറിൻറെ നേതൃത്വത്തിൽ എസ് എസ് എ യുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് പ്രൈമറി സ്കൂളിന് അഞ്ചു മുറികളുള്ള ഒരു കെട്ടിടം പണിതു. നിലവിൽ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ആകെ എട്ടു മുറികളിലായി ലോവർ പ്രൈമറി സ്കൂളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ അക്കാദമികവും ഭൗതികവുമായ നേട്ടത്തിലൂടെ മികവിൻറെ പാതയിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്.
ഭൗതികസൗകര്യങ്ങൾ
കിണർ, വൈദ്യുതി, കമ്പ്യൂട്ടർ - 1 Lap top- 1 PROJECTOR - 1
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
- പ്രഥമാധ്യാപിക =പി ഉദയമ്മാൾ
2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. 2012 ഇൽ പത്തനംതിട്ട ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38705
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ